ജി​ഹാ​ദി പ്ര​വ​ർ​ത്ത​ന​ത്തി​ന് തെ​ളി​വ്: കോ​ടി​യേ​രി​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റെ​ന്ന് കു​മ്മ​നം

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ജി​ഹാ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വ് ഹാ​ജ​രാ​ക്കാ​നു​ള്ള സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. കോ​ടി​യേ​രി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ ഈ ​വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. നി​യ​മ​സ​ഭാ​രേ​ഖ​ക​ളും തെ​ളി​വാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

ജ​ന​ര​ക്ഷാ​യാ​ത്ര​യി​ലൂ​ടെ ബി​ജെ​പി കേ​ര​ള​ത്തെ ക​ലാ​പ ഭൂ​മി ആ​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നു കോ​ടി​യേ​രി തി​ങ്ക​ളാ​ഴ്ച ആ​രോ​പി​ച്ചി​രു​ന്നു. ആ​ർ​എ​സ്എ​സു​കാ​ർ ഇ​പ്പോ​ൾ സ​മാ​ധാ​ന​ത്തി​ന്‍റെ മാ​ലാ​ഖ​മാ​രാ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞി​രു​ന്നു.

Related posts