ഐ​എ​സ് ഭീ​ക​ര​രു​ടെ പി​ടി​യി​ലാ​യി​രു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നെ മോ​ചി​പ്പി​ക്കാ​ൻ മോ​ച​ന​ദ്ര​വ്യം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വി.​കെ.​സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ് ഭീ​ക​ര​രു​ടെ പി​ടി​യി​ലാ​യി​രു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​നെ മോ​ചി​പ്പി​ക്കാ​ൻ മോ​ച​ന​ദ്ര​വ്യം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ.​സിം​ഗ്. ഫാ. ​ടോം ഉ​ഴു​ന്നാ​ലി​നെ മോ​ച​ന​ദ്ര​വ്യം ന​ൽ​കിയാണ് മോ​ചി​പ്പി​ച്ചതെന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രോ​ഹി​ന്‍​ഗ്യ​ൻ വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ഹാ​യം തു​ട​രു​ന്നു​ണ്ടെ​ന്നും വി.​കെ. സിം​ഗ് പ​റ​ഞ്ഞു.

Related posts