105 ാം വ​യ​സി​ല്‍ ആ​ദ്യാ​ക്ഷ​രം എ​ഴു​തി  കു​ഞ്ഞ​മ്മ​ത്തേ​വ​രും തു​ല്യ​താ പ​ഠ​ന​ത്തി​ന്

പ​ത്ത​നാ​പു​രം: 105 ാം വ​യ​സി​ലും കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ശീ​ലു​ക​ള്‍ താ​ളാ​ത്മ​ക​മാ​യി പാ​ടു​ന്ന കു​ഞ്ഞ​മ്മ തേ​വ​രെ ആ​ദ്യാ​ക്ഷ​രം എ​ഴു​തി​ച്ച് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സാ​ക്ഷ​ര​ത തു​ല്യ​താ പ​ഠ​ന​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. സ്‌​നേ​ഹ​രാ​ജ്യം ചീ​ഫ് എ​ഡി​റ്റ​ര്‍ പി.​എ​സ്. അ​മ​ല്‍​രാ​ജാ​ണ് കു​ഞ്ഞ​മ്മ​യെ ആ​ദ്യാ​ക്ഷ​രം എ​ഴു​തി​ച്ച​ത്.

ച​ങ്ങ​നാ​ശേരി സ്വ​ദേ​ശി​നി​യും അ​നാ​ഥ​യു​മാ​യ കു​ഞ്ഞ​മ്മ​തേ​വ​രെ നാ​ലു​വ​ര്‍​ഷം മു​മ്പാ​ണ് നാ​ട്ടു​കാ​ര്‍ ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ക്കു​ന്ന​ത്. നാ​ട​ന്‍ പാ​ട്ടു​ക​ള്‍ ഈ​ണ​ത്തി​ല്‍ പാ​ടു​ന്ന ഇ​വ​ര്‍​ക്ക് എ​ഴു​ത്തും വാ​യ​ന​യും വ​ശ​മി​ല്ല. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍റെ സ്‌​നേ​ഹ​പൂ​ര്‍​വമാ​യ നി​ര്‍​ദേശ​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​ശ്രീ കു​റി​ക്കാ​ന്‍ ഇ​വ​ര്‍ ത​യാ​റാ​യ​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു അ​നാ​ഥാ​ല​യ​ത്തി​ല്‍ സാ​ക്ഷ​ര​താ തു​ട​ര്‍​പ​ഠ​ന​കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന​ത്. ഗാ​ന്ധി​ഭ​വ​ന് പു​റ​ത്തു​ള്ള​വ​ര്‍​ക്കും ഇ​വി​ടെ ചേ​ര്‍​ന്നു പ​ഠി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. അ​ന്തേ​വാ​സി​ക​ളാ​യ 30 പേ​രാ​ണ് പ​ഠി​താ​ക്ക​ളാ​യി ചേ​ര്‍​ന്നി​ട്ടു​ള്ള​ത്. നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള തു​ല്യ​താ പ​ഠ​ന ക്ലാ​സാ​ണ് ഇ​പ്പേ​ാള്‍ ന​ട​ക്കു​ന്ന​ത്. ഏഴും പത്തും ക്ലാ​സു​ക​ള്‍​ക്കു​ള്ള പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളും ഉ​ട​ന്‍ ആ​രം​ഭി​ക്കും.

സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ തു​ല്യ​താ​പ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ച്ച​ത് ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​മാ​സം സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​എ​സ്.ശ്രീ​ക​ല നി​ര്‍​വഹി​ച്ചി​രു​ന്നു. ഗാ​ന്ധി​ഭ​വ​ന്‍ തു​ല്യ​താ​പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​വി ഇ​ഞ്ച​ക്കാ​ട് ബാ​ല​ച​ന്ദ്ര​ന്‍ നി​ര്‍​വഹി​ച്ചു.

പ​ഠി​താ​ക്ക​ള്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് തു​ല്യ​താ പ​ഠ​ന​കേ​ന്ദ്രം സെ​ന്‍റര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വെ​ഞ്ചേ​മ്പ് സു​രേ​ഷ്‌​കു​മാ​ര്‍ നി​ര്‍​വഹി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം ശ്യാം ​പ​ത്ത​നാ​പു​രം, മ​ധു കെ. ​കൃ​ഷ്ണ​ന്‍, കെ. ​ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts