കൊല്ലം: ഉത്തരേന്ത്യയിൽ എന്നപോലെ വർഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ് തനിക്കു നേരെ ഉണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ശേഷം മതേതര കേരളം നൽകിയ പിന്തുണ വലുതാണെന്നും കുരീപ്പുഴ കൂട്ടിച്ചേർത്തു.
Related posts
തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ പമ്പ-ത്രിവേണി റൂട്ടിൽ സൗജന്യ യാത്രയൊരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: പമ്പയിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ സൗജന്യ ബസ് യാത്ര. പമ്പയിൽ നിന്നു ത്രിവേണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടസി ബസുകൾ...മണിക്കൂറിൽ 280 കിലോമീറ്റർ സ്പീഡ്: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം അതിവേഗ ട്രെയിൻ നിർമിക്കുന്നു; . കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിൽ
കൊല്ലം: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്ത് അതിവേഗ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ റെയിൽവേ നടപടികൾ ആരംഭിച്ചു. മണിക്കൂറിൽ 280...കെടിഡിഎഫ്സിയെ ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ തിരികെ കിട്ടില്ല
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽനിന്നു കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെ (കെടിഡിഎഫ്സി ) ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ കെഎസ്ആർടിസിക്ക് തിരികെ...