ആഡംബരക്കാറിൽ ഡോക്ടർമാരുടെ സ്റ്റിക്കർ മറവാക്കി ലഹരി കടത്ത്;  ഒന്നേകാൽ ലക്ഷം രൂപയുടെ പു​ക​യി​ല ഉ​ല്പ​ന്ന​വു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ങ്ങ​ളു​മാ​യി ര​ണ്ടു പേ​രെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം കെ.​എ​സ്.​മ​ൻ​സി​ലി​ൽ ക​ബീ​ർ (37) ക​ബീ​റി​ന്റെ സ​ഹോ​ദ​ര​പു​ത്ര​ൻ ന​സീം (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഡോ​ക്ട​ർ​മാ​രു​ടെ സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച ആ​ഡം​ബ​ര കാ​ർ അ​മി​ത വേ​ഗ​ത്തി​ലാ​ണ് ‘ വ​ന്ന​ത്.​കൃ​ത്രി​മ അ​പ​ക​ടം ഉ​ണ്ടാ​ക്കി​യാ​ണ് കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യ​ത്.​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ടി ക​ട​ക​ളി​ലെ​ത്തി​ക്കും.​ഏ​ജ​ന്റു​മാ​രെ വ​ച്ച് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തി​തി വ​രി​ക​യാ​യി​രു​ന്നു.

ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പി​ടി​ക്കു​മ്പോ​ൾ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 2100 പാ​ക്ക​റ്റ് ഉ​ൽപ്പന്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts