ല​ക്ഷ​ദ്വീ​പി​ല്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭം: മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്നു; ഏ​ഴി​ന് എ​ല്ലാ ദ്വീ​പു​ക​ളി​ലും 12 മ​ണി​ക്കൂ​ര്‍ ജ​ന​കീ​യ നി​രാ​ഹാ​ര സ​മ​രം 


കൊ​ച്ചി: അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ കേ​ന്ദ്രം ഉ​ട​ന്‍ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ള്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു.

അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ശ​ക്ത​മാ​ക്കാ​ന്‍ ഇ​ന്ന​ലെ കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം, കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴി​ന് എ​ല്ലാ ദ്വീ​പു​ക​ളി​ലും ജ​ന​കീ​യ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും.

ല​ക്ഷ​ദ്വീ​പി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും വീ​ട്ടി​ലി​രു​ന്ന് 12 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.ജ​ന​കീ​യ പ്ര​ക്ഷോ​ഭം വി​ജ​യി​പ്പി​ക്കു​ന്ന​തി​നും തു​ട​ര്‍ സ​മ​ര​ങ്ങ​ള്‍ ആ​സു​ത്ര​ണം ചെ​യ്യു​ന്ന​തി​നും എ​ല്ലാ ദ്വീ​പു​ക​ളി​ലും സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.

അ​ഞ്ചി​ന​കം വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും ഓ​രോ ദ്വീ​പി​ലും സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക. നി​യ​മ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ലീ​ഗ​ല്‍ സെ​ല്ലി​നും രൂ​പം ന​ല്‍​കി.

ല​ക്ഷ​ദ്വീ​പി​ലെ​യും കേ​ര​ള​ത്തി​ലെ​യും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രെ സെ​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ന്‍ എം​പി​യും ല​ക്ഷ​ദ്വീ​പ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഹം​ദു​ള്ള സ​ഈ​ദ്, മു​ന്‍ എം​പി ഡോ. ​പി.​പി. കോ​യ, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​സി.​കെ. ത​ങ്ങ​ള്‍,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സ​ന്‍ ബ​ഡു​മു​ക്കാ​ഗോ​ത്തി, കോ​ര്‍ ക​മ്മി​റ്റി കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​പി. മു​ഹ​മ്മ​ദ് സാ​ദി​ഖ്, ഡെ​പ്യൂ​ട്ടി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ സി.​ടി ന​ജ്മു​ദ്ദീ​ന്‍, കോ​മ​ളം കോ​യാ, ആ​റ്റ​ബി, അ​ലി അ​ക്ബ​ര്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ക​ണ്‍​വീ​ന​ര്‍ കെ.​പി. സ​ലീം തു​ട​ങ്ങി​യ​വ​ര്‍ കൊ​ച്ചി​യി​ലും, ഓ​ണ്‍​ലൈ​നി​ലു​മാ​യി ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

 

Related posts

Leave a Comment