കോ​ട്ട​യ​ത്ത് സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് വെ​ടി​യേ​റ്റ് അ​ഭി​ഭാ​ക്ഷ​ക​ന് ദാ​രു​ണാ​ന്ത്യം; നാ​യാ​ട്ടി​ന് പോ​കു​മ്പോ​ൾ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പൊ​ട്ടു​ക​യാ​യി​രു​ന്നു

ഉ​ഴ​വൂ​ർ: നാ​യാ​ട്ടി​ന് പോ​യ അ​ഭി​ഭാ​ഷ​ക​ൻ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തോ​ക്കു​പൊ​ട്ടി മ​രി​ച്ചു.

ഉ​ഴ​വൂ​ർ ഒ​ക്കാ​ട്ട് അ​ഡ്വ. ജോ​ബി ജോ​സ​ഫാ(56) ണ് ​ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പാ​ലാ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ്.

പ​യ​സ്മൗ​ണ്ട് നീ​രു​ട്ടി ഭാ​ഗ​ത്ത് നാ​യാ​ട്ട് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ജോ​ബി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഇ​തി​നി​ട​യി​ൽ കൈ​യി​ൽ ക​രു​തി​യി​രു​ന്ന തോ​ക്ക് പൊ​ട്ടി ജോ​ബി​ക്ക് വെ​ടി​യേ​റ്റ​താ​യാ​ണ് നി ഗ​മ​നം. ശ​ബ്ദം​കേ​ട്ട് ആ​ളു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഡോ. ​ഷി​ജി. മ​ക്ക​ൾ: ഐ​വി​ൻ, അ​ന്നൂ​സ്, ജോ​സ്.

Related posts

Leave a Comment