പണിപാളി..! രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി; ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടി ബന്ധുക്കള്‍; സംഭവം കോഴിക്കോട്…

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ്. ഇ​ട​തു​കാ​ലി​ന്‍റെ അ​സ്ഥി​ക്ക് പൊ​ട്ട​ലേ​റ്റ് ചി​കി​ത്സ തേ​ടി​യ വീ​ട്ട​മ്മ​യു​ടെ വ​ല​തു​കാ​ലി​നാ​ണ് ചി​കി​ത്സാ​സം​ഘം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ക​ക്കോ​ടി സ്വ​ദേ​ശി സ​ജ്ന​യാ​ണ് ചി​കി​ത്സാ​പ്പി​ഴ​വി​ന് ഇ​ര​യാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലാ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​ത്.

അ​ന​സ്തേ​ഷ്യ മ​ര​വി​പ്പ് മാ​റി​യ ശേ​ഷം വ​ല​തു​കാ​ലി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത് സ​ജ്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചി​രു​ന്നു.

ഇ​ത് പ​രി​ശോ​ധി​ക്കാ​നാ​യി കാ​ൽ താ​ഴെ വ​ച്ച് ന​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് കാ​ലു​മാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​ക്കാ​ര്യം ഡോ​ക്ട​റോ​ട് ചോ​ദി​ച്ചെ​ങ്കി​ലും, വ​ല​തു​കാ​ലി​ന് ബ്ലോ​ക്ക് ഉ​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നു​മാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. ചി​കി​ത്സാ​പ്പി​ഴ​വ് മ​ന​സി​ലാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സ​ജ്ന​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment