ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ക്കു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം ! മോ​ഹ​ന്‍​ലാ​ലി​നെ​ക്കു​റി​ച്ച് ലി​യോ​ണ ലി​ഷോ​യി​യും ശാ​ന്തി പ്രി​യ​യും പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണ് ന​ട​ന​വി​സ്മ​യം മോ​ഹ​ന്‍​ലാ​ല്‍. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ടും ആ​രാ​ധ​ക​രോ​ടു​മെ​ല്ലാം വ​ള​രെ ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കാ​നും താ​രം ശ്ര​ദ്ധ പു​ല​ര്‍​ത്താ​റു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ ഈ ​താ​ര​രാ​ജാ​വ് ത​ന്റെ ആ​രാ​ധ​ക​ര്‍​ക്കാ​യി ജീ​വി​ത​ത്തി​ലെ ചെ​റി​യ വി​ശേ​ഷ​ങ്ങ​ള്‍ പോ​ലും പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് എ​ല്ലാം ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്ഷേ​മം അ​ന്വേ​ഷി​ച്ച് താ​രം രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. വീ​ഡി​യോ കോ​ളി​ലൂ​ടേ​യു ഫോ​ണി​ലൂ​ടെ​യു​മാ​ണ് താ​രം ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ ബ​ന്ധ​പ്പെ​ട്ട​ത്.

കൂ​ടാ​തെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. മോ​ഹ​ന്‍ ലാ​ലി​നെ​പ്പോ​ലെ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​വും പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്.

എ​ത്ര തി​ര​ക്കു​ണ്ടെ​ങ്കി​ലും കു​ടും​ബ​ത്തോ​ടൊ​പ്പം ചി​ല​വ​ഴി​ക്കാ​ന്‍ ലാ​ല്‍ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. ഭാ​ര്യ സു​ചി​ത്ര​യ്ക്കൊ​പ്പ​മു​ള്ള യാ​ത്ര ചി​ത്ര​ങ്ങ​ളെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

ന​ട​ന്‍ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​യ്ക്കു​ന്ന​ത്. കൂ​ടാ​തെ പാ​ച​ക വീ​ഡി​യോ​യു​മാ​യും ഇ​ട​യ്ക്ക് മോ​ഹ​ന്‍​ലാ​ല്‍ എ​ത്താ​റു​ണ്ട്. ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ആ​ഘോ​ഷി​ക്കു​ന്ന വ്യ​ക്തി​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍.

ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത് മോ​ഹ​ന്‍​ലാ​ലി​നെ​ക്കു​റി​ച്ച് യു​വ​താ​ര​ങ്ങ​ളാ​യ ലി​യോ​ണ ലി​ഷോ​യി​യും ശാ​ന്തി​പ്രി​യ​യും പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ്.

ഒ​രു ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​വ​താ​ര​ക​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മോ​ഹ​ന്‍​ലാ​ലി​നെ കു​റി​ച്ച് ഒ​റ്റ വാ​ക്കി​ല്‍ എ​ന്ത് പ​റ​യും എ​ന്നാ​യി​രു​ന്നു അ​വ​താ​ര​ക​ന്റെ ചോ​ദ്യം. ന​ട​ന്‍ വ​ള​രെ അ​ത്ഭു​ത​ക​ര​മാ​യ മ​നു​ഷ്യ​നാ​ണെ​ന്നാ​ണ് ശാ​ന്തി പ്രി​യ പ​റ​ഞ്ഞ​ത്.

ജീ​വി​ത​ത്തി​ലെ ഒ​രോ നി​മി​ഷ​വും ആ​ഘോ​ഷി​ക്കു​ന്ന ആ​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ന്നാ​ണ് ലി​യോ​ണ പ​റ​യു​ന്ന​ത്. ജീ​വി​ത​ത്തി​ല ഓ​രോ നി​മി​ഷ​വും അ​ദ്ദേ​ഹം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. കൂ​ടെ​യു​ള്ള​വ​രോ​ടും അ​ദ്ദേ​ഹം പ​റ​യാ​റു​ണ്ടെ​ന്നും ശാ​ന്തി പ്രി​യ പ​റ​യു​ന്നു.

ഓ​രോ സെ​ക്ക​ന്‍​ഡും താ​രം എ​ന്‍​ജോ​യ് ചെ​യ്യു​ക​യാ​ണെ​ന്നും ന​ടി കൂ​ട്ടി​ച്ച​ര്‍​ത്തു. ഇ​രു​വ​രും മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ന്റെ ഭാ​ഗാ​മ​യി​ട്ടു​ള്ള​വ​രാ​ണ്. നാ​ടി​മാ​രു​ടെ വാ​ക്ക് ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്.

വ​ള​രെ കൂ​ളാ​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍. മോ​ഹ​ന്‍​ലാ​ലി​ന്റെ ദൃ​ശ്യം 2 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശാ​ന്തി പ്രി​യ ബി​ഗ് സ്‌​ക്രീ​നി​ലെ​ത്തി​യ​ത്. റി​യ​ല്‍ ലൈ​ഫി​ല്‍ വ​ക്കീ​ലാ​യ താ​രം സി​നി​മ​യി​ലും അ​ഡ്വ​ക്കേ​റ്റ് ക​ഥാ​പാ​ത്ര​ത്തെ ത​ന്നെ​യാ​യി​രു​ന്നു അ​വ​ത​രി​പ്പി​ച്ച​ത്.

ന​ട​ന്‍ ലി​ഷോ​യി​യു​ടെ മ​ക​ളാ​ണ് ലി​യോ​ണ. ക​ളി​ക്ക​ളം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ക്യാ​ര​ക്ട​ര്‍ റോ​ളി​ലാ​ണ് ന​ടി അ​ധി​ക​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ലി​യോ​ണ​യു​ടെ മി​ക്ക ക​ഥാ​പാ​ത്ര​ങ്ങ​ളും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​യ റാ​മി​ല്‍ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ ന​ടി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട് അ​ശ്വ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ലി​യോ​ണ അ​ഭി​ന​യി​ച്ച നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്നു​ണ്ട്.

Related posts

Leave a Comment