ഒ​ടു​വി​ല്‍ ക​ടി​ച്ച​തു​മി​ല്ല പി​ടി​ച്ച​തു​മി​ല്ല ! അ​ബ​ദ്ധം കാ​ണി​ച്ച് ഇ​ളി​ഭ്യ​നാ​യി പു​ലി; വീ​ഡി​യോ വൈ​റ​ല്‍

ഉ​ത്ത​ര​ത്തി​ലി​രു​ന്ന​ത് കി​ട്ടി​യ​തു​മി​ല്ല ക​ക്ഷ​ത്തി​ലി​രു​ന്ന​ത് പോ​വു​ക​യും ചെ​യ്തു എ​ന്ന പ​ഴ​ഞ്ചൊ​ല്ലി​നെ അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ഒ​രു പു​ലി​ക്ക് സം​ഭ​വി​ച്ച അ​മ​ളി​യാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. സു​ശാ​ന്ത ന​ന്ദ ഐ​എ​ഫ്എ​സ് ആ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

വി​ശ​ന്നു വ​ല​ഞ്ഞു നി​ല്‍​ക്കു​മ്പോ​ഴാ​ണ് പു​ലി​യ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ കു​ഞ്ഞി​നെ മു​മ്പി​ല്‍ കി​ട്ടു​ന്ന​ത്. ഒ​ന്നും നോ​ക്കാ​തെ ക​ടി​ച്ചെ​ടു​ത്തു.

ആ ​സ​മ​യ​ത്താ​ണ് അ​മ്മ​പ്പ​ന്നി​യു​ടെ രം​ഗ​പ്ര​വേ​ശം. ‘എ​ങ്കി​ല്‍ ചെ​റു​തി​നെ വി​ട്ടി​ട്ട് വ​ലു​തി​നെ പി​ടി​ക്കാം’ എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ കു​ഞ്ഞി​നെ വി​ട്ടി​ട്ട് പു​ലി അ​മ്മ​പ്പ​ന്നി​യു​ടെ പി​ന്നാ​ലെ പാ​ഞ്ഞു.

എ​ന്നാ​ല്‍ അ​മ്മ​പ്പ​ന്നി ജീ​വ​നും കൊ​ണ്ടോ​ടി​യ​തോ​ടെ പു​ലി ഇ​ളി​ഭ്യ​നാ​യി. തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ള്‍ പ​ന്നി​ക്കു​ഞ്ഞി​നെ​യും കാ​ണാ​നി​ല്ല. കാ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment