വൈ​റ​സ് തീ​യ​റ്റ​റി​ൽ മാ​ത്ര​മേ ക​യ​റു​ക​യു​ള്ളോ..‍? മാളുകളിലും ബാറുകളിലും കയറില്ലേ..? വി​മ​ർ​ശ​ന​വു​മാ​യി ഫി​യോ​ക്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യെ സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പ​ടു​ത്തി തീ​യ​റ്റ​റു​ക​ള്‍ അ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്.

മാ​ളു​ക​ളും ബാ​റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ വൈ​റ​സ് തീ​യ​റ്റ​റു​ക​ളി​ല്‍ മാ​ത്രം എ​ങ്ങ​നെ ക​യ​റു​മെ​ന്ന​ത് എ​ന്ത് യു​ക്തി​യാ​ണെ​ന്ന് ഫി​യോ​ക് പ്ര​സി​ഡ​ന്റ് എ. ​വി​ജ​യ​കു​മാ​ര്‍ ചോ​ദി​ച്ചു.

അ​തേ​സ​മ​യം, കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി.

തീ​യ​റ്റ​റു​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും അ​ട​ച്ചി​ടും. കോ​ള​ജു​ക​ളി​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ മാ​ത്ര​മേ ന​ട​ത്തു. ബാ​ക്കി ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റും.

സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ൾ പാ​ടി​ല്ല. മ​ര​ണം, വി​വാ​ഹം ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി 20 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വു. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്താം.

ഹാ​ജ​ര്‍ കു​റ​ഞ്ഞാ​ല്‍ ക്ലാ​സു​ക​ള്‍ അ​ട​യ്ക്കാം. 40 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​രു​ണ്ടാ​യാ​ലും സ്‌​കൂ​ളു​ക​ള്‍ അ​ട​യ്ക്കാ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment