ആ​രോ​ഗ്യ​മേ​ഖ​ലയിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും; നി​ർ​ദേ​ശ​വു​മാ​യി അ​ബു​ദാ​ബി

അ​ബു​ദാ​ബി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ൽ​ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി അ​ബു​ദാ​ബി ആ​രോ​ഗ്യ​വ​കു​പ്പ്. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം അ​യ്യാ​യി​രം സ്വ​ദേ​ശി​ക​ൾ​ക്ക് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഡോ​ക്ട​ർ, ന​ഴ്‌​സ്, മ​റ്റ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​ഫ​ഷ​ണ​ൽ ത​സ്തി​ക​ക​ൾ എ​ന്നി​വ​ക്ക് പു​റ​മേ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ക്കൗ​ണ്ടിം​ഗ്, ഫി​നാ​ൻ​സ്, എ​ച്ച്ആ​ർ, ലീ​ഗ​ൽ ഒ​ഴി​വു​ക​ളി​ലും യു​എ​ഇ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. 

അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് സ്വ​ദേ​ശി വ​ൽ​ക​ണ​ത്തി​ന് പു​തി​യ ല​ക്ഷ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment