ബ​ന്ധു​ക്ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ലി​ജി…പക്ഷേ..! മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു; അ​മ്മ​യും മൂ​ത്ത മ​ക​നും ജീ​വ​നൊ​ടു​ക്കി

ഇ​ടു​ക്കി: മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി 28 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ച​തി​നു പി​ന്നാ​ലെ അ​മ്മ​യും മൂ​ത്ത മ​ക​നും കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി.

ഇ​ടു​ക്കി ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​മൈ​ല്‍ കൈ​ത​പ്പ​താ​ലി​ല്‍ രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം.

കൈ​ത​പ്പ​താ​ല്‍ സ്വ​ദേ​ശി​നി ലി​ജി (38), മ​ക​ന്‍ ലി​ന്‍ ടോം (7) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ലി​ജി​യു​ടെ ഇ​ള​യ​കു​ഞ്ഞ് മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​ത്. 

കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്ന് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നു ലി​ജി. ബ​ന്ധു​ക്ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ലി​ജി.

എ​ന്നാ​ല്‍ രാ​വി​ലെ ബ​ന്ധു​ക്ക​ളെ​ല്ലാം പ​ള്ളി​യി​ല്‍ പോ​യ സ​മ​യ​ത്ത് ലി​ജി​യും മ​ക​നും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍.

പ​ള്ളി​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ലി​ജി​യേ​യും മ​ക​നെ​യും ക​ണ്ടി​ല്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഇ​രു​വ​രേ​യും വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment