മുന്നേ പോകുന്ന അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം… ചിറ്റൂർ നഗരത്തിലൂടെ ചരക്കുകടത്തു വാഹനങ്ങൾ മൂടിയില്ലാതെ പരക്കം പായുന്നു

ചി​റ്റൂ​ർ: ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ പി​ൻ​ഭാ​ഗം സു​ര​യി​ത​മാ​യി മൂ​ടാ​ത്ത​തു പു​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യായി.ക​ഴി​ഞ്ഞ മാ​സം അ​ഞ്ചാം​മൈ​ൽ തി​രി​വ് റോ​ഡി​ൽ ലോ​റി​യി​ൽ നി​ന്നും മെ​റ്റ​ൽ താ​ഴെ വീ​ണു.

പു​റ​കി​ൽ എ​ത്തി​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ നി്ന്ന് ​ഒ​ഴി​വാ​കാ​ൻ വ​ല​തു വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ച് തി​രി​ച്ച് നി​യ​ന്ത​ണം വി​ട്ട് താ​ഴെ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.ഭാ​ഗ്യം തു​ണ​ച്ച​തി​നാ​ൽ ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പു​റ​കി​ൽ നി​ന്നും ക​രി​ങ്ക​ൽ വീ​ണ​ത​റി​യാ​തെ ലോ​റി നി​ർ​ത്താ​തെ പോ​വു​ക​യും ചെ​യ്തു. ഹെ​ൽ​മ​റ്റും മാ​സ്ക്കും ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്കാ​ൻ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന പോ​ലീ​സ് അ​ധി​കൃ​ത​ർ മ​റ്റു നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടികൂ​ടാ​ൻ വൈ​മാ​ന​സ്യം കാ​ണി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ഇ​ത്ത​രം ച​ര​ക്ക് ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കു ഉ​ണ്ടാ​വും വി​ധം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ദീ​ർ​ഘ​നേ​രം നി​ർ​ത്തി​യി​ടാ​റു​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​രി​ങ്ക​ല്ല്,പ​ച്ച​ക്ക​റി ,ബ്രാ​ൻ​ഡ​ഡ് അ​രി ഉ​ൾ​പ്പെ​ടെ ക​യ​റ്റി താ​ജ​ത്തി​ലൂ​ടെ ദി​നം​പ്ര​തി 500ൽ ​കൂ​ടു​ത​ൽ ച​ര​ക്കു ലോ​റി​ക​ൾ ത​ലൂ​ക്കി​ലൂ​ടെ പ​തി​വാ​യി സ​ഞ്ച​രി​ക്കാ​റു​ണ്ട്.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന നി​യ​മ ലം​ഘ​നം കാ​ര​ണം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും താ​ലൂ​ക്കി​ൽ ന​ട​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment