ഭാഗ്യമത്‌സരമല്ല, ഒരുമയുടെ മേള; സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക​ലാ, കാ​യി​ക മേ​ള 21, 22 തീ​യ​തി​ക​ളി​ൽ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റ്മാ​രു​ടേ​യും വി​ല്പ​ന​ക്കാ​രു​ടെ​യും ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള​ൾ​ക്കു​മാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് സം​സ്ഥാ​ന​ത​ല ക​ലാ​കാ​യി​ക മേ​ള 21, 22 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ന​ട​ക്കും.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​സം​ഗ​മം, പൊ​തു സ​മ്മേ​ള​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. മേ​ള​യു​ടെ വ​ര​വ​റി​യി​ച്ച് 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വി​ള​ക്ക് മു​ത​ൽ സ്റ്റേ​ഡി​യം​വ​രെ വി​ളം​ബ​ര ജാ​ഥ​യും​ന​ട​ക്കും. ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ക്കും.

Related posts