എ​ന്തൊ​രു ക​രു​ത​ലാ​ണ് ഈ ​കു​രു​ന്നി​ന് ! കൊ​ടും​ത​ണു​പ്പി​ല്‍ ആ​ട്ടി​ന്‍​കു​ട്ടി​യ്ക്ക് ചൂ​ടു പ​ക​രു​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍…

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളോ​ട് വൈ​കാ​രി​ക​മാ​യ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. മു​തി​ര്‍​ന്ന​വ​രെ അ​പേ​ക്ഷി​ച്ച് വീ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​വും ഇ​വ​യോ​ട് കൂ​ടു​ത​ല്‍ സ്‌​നേ​ഹം.

സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഒ​ട്ടു​മി​ക്ക കു​ട്ടി​ക​ളും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കാ​ണു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ഒ​രു ബാ​ല​നും ആ​ട്ടി​ന്‍ കു​ട്ടി​യും ത​മ്മി​ലു​ള്ള മ​നോ​ഹ​ര​മാ​യൊ​രു വി​ഡി​യോ​യാ​ണി​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ല്‍ ത​ന്റെ ആ​ട്ടി​ന്‍ ആ​ശ്വ​സി​പ്പി​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യാ​ണ് ഈ ​വൈ​റ​ല്‍ വി​ഡി​യോ​യി​ല്‍.

കൊ​ടും ത​ണു​പ്പി​ല്‍ തീ ​കാ​യു​ക​യാ​ണ് ഈ ​ബാ​ല​നും ആ​ട്ടി​ല്‍ കു​ട്ടി​യും. കു​ട്ടി​യു​ടെ മ​ടി​യി​ലാ​ണ് ആ​ട്ടി​ന്‍ കു​ട്ടി​യു​ടെ കി​ട​പ്പ്. ബാ​ല​ന്‍ ത​ന്റെ കു​ഞ്ഞ് കൈ​ക​ള്‍ കൊ​ണ്ട് ക​ന​ലി​ല്‍ നി​ന്ന് ചൂ​ട് പ​ക​ര്‍​ന്ന് ത​ന്റെ കൂ​ട്ടു​കാ​ര​ന്റെ ത​ണു​പ്പ​ക്ക​റ്റു​ക​യാ​ണ്.

ആ​ട്ടി​ന്‍ കു​ട്ടി​യാ​ക​ട്ടെ ആ ​ചൂ​ട് ആ​സ്വ​ദി​ച്ച​ങ്ങ​നെ കി​ട​ക്കു​ക​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ത്തോ​ടു​ള്ള ബാ​ല​ന്റെ ക​രു​ത​ലി​ന് ഇ​ഷ്ട​വു​മാ​യെ​ത്തി​യ​ത് നി​ര​വ​ധി​പ്പേ​രാ​ണ്.

എ​വി​ടെ നി​ന്നു​ള്ള വി​ഡി​യോ​യാ​ണി​തെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും ഈ ​കു​രു​ന്നി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ച്ചു​ള്ള ക​മ​ന്റു​ക​ളാ​ണ് മു​ഴു​വ​ന്‍.

Related posts

Leave a Comment