കാമകിങ്കരന്‍റെ കൈയാങ്കളികൾ! പെ​ൺ​കു​ട്ടി പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ചു; വീ​ട്ടി​ൽ ക​യ​റി പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ലാ​യി.​

ചാ​ത്ത​ന്നൂ​ർ​കാ​രം കോ​ട് ക​ണ്ണേ​റ്റ പൊ​യ്ക​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​വാ (20) ണ് ​പി​ടി​യി​ലാ​യ​ത്.

പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി ഈ​യാ​ൾ നി​ര​ന്ത​രം പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ക്കു​ക​യും ശ​ല്യം ചെ​യ്യു​ന്ന​ത് വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​വി​രോ​ധ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ക​യ​റി പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്.

പ​രി​സ​ര​വാ​സി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ഈ​യാ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി.​ തു​ട​ർ​ന്ന് പോ​ലി​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ​ജീ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

ഈ​യാ​ൾ​ക്കെ​തി​രെ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​നും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സ്സെ​ടു​ത്തു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment