പി​ഞ്ചു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി​യും യു​വാ​വും ഒ​ളി​ച്ചോ​ടി ! സം​ഭ​വം തൊ​ടു​പു​ഴ​യി​ല്‍…

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ​യും യു​വ​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് ഒ​രു​മി​ച്ച് ജീ​വി​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ഒ​ളി​ച്ചോ​ട്ടം.

ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി മു​പ്പ​തു​കാ​ര​നെ​യും ത​ങ്ക​മ​ണി സ്വ​ദേ​ശി ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

യു​വാ​വി​ന് ഭാ​ര്യ​യും എ​ഴും ഒ​ന്‍​പ​തും വ​യ​സ്സു​ള്ള ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. യു​വ​തി​ക്ക് ഭ​ര്‍​ത്താ​വും നാ​ലു​വ​യ​സ്സു​ള്ള മ​ക​ളു​മു​ണ്ട്.

കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വാ​വും യു​വ​തി​യും ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ഒ​ളി​ച്ചോ​ടു​ക​യു​മാ​യി​രു​ന്നു.

കു​ഞ്ഞി​നെ പ​രി​ര​ക്ഷി​ക്കാ​ത്ത​തി​ന് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് നി​യ​മ​ത്തി​ലെ 75, 85 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണു യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

എ​ഴും ഒ​ന്‍​പ​തും വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ​യും ഭാ​ര്യ​യെ​യും ഉ​പേ​ക്ഷി​ച്ചു മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​നാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment