പ​റ​ഞ്ഞ​വാ​ക്ക് പാലിച്ചില്ല ! ആ​ഞ്ഞ​ടി​ച്ച് എം.​കെ. രാ​ഘ​വ​ന്‍ എം​പി

കോ​ഴി​ക്കോ​ട്: ബ്ലോ​ക്ക് പു​നഃ​സം​ഘ​ട​ന​യി​ൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് എം.​കെ. രാ​ഘ​വ​ൻ എം​പി.

പു​നഃ​സം​ഘ​ട​ന​യി​ൽ ഒ​രു കൂ​ടി​യാ​ലോ​ച​ന​യു​മു​ണ്ടാ​യി​ല്ലെ​ന്നും പ​റ​ഞ്ഞ​വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ന്നും രാ​ഘ​വ​ൻ സ്വ​കാ​ര്യ​ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. ഈ ​രീ​തി​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങാ​നാ​വി​ല്ല.

ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഉ​യ​ർ​ത്തി​യ പ​രാ​തി​ക​ളി​ൽ ഒ​ന്നും താ​രീ​ഖ് അ​ൻ​വ​ർ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ന്നും രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി. പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ, ​ഐ ഗ്രൂ​പ്പു​ക​ള്‍​ക്കി​ട​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്ന​തി​നി​ടെ​യാ​ണ് എം.​കെ. രാ​ഘ​വ​ന്‍റെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment