പു​റ​ത്തീ​ല്‍ പ​ള്ളി സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ! ലീ​ഗ് നേ​താ​വി​ല്‍ നി​ന്ന് 1.58 കോ​ടി തി​രി​ച്ചു പി​ടി​ക്കാ​ന്‍ വ​ഖ​ഫ് ബോ​ര്‍​ഡ്

ക​ണ്ണൂ​ര്‍: പു​റ​ത്തീ​ല്‍ പ​ള്ളി​യി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ​ള്ളി ക​മ്മി​റ്റി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​സ്ലിം ലീ​ഗ് ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ കെ​പി. താ​ഹി​റി​ല്‍​നി​ന്ന് 1.58 കോ​ടി രൂ​പ തി​രി​ച്ചു പി​ടി​ക്കാ​ന്‍ വ​ഖ​ഫ് ബോ​ര്‍​ഡ് ഉ​ത്ത​ര​വ്.

സാ​ന്പ​ത്തി​ക തി​രി​മ​റി സം​ബ​ന്ധി​ച്ച് ക്രി​മി​നി​ല്‍ കേ​സെ​ടു​ക്കാ​നും വ​ഖ​ഫ് ബോ​ര്‍​ഡ് ഉ​ത്ത​ര​വി​ട്ടു.2010 മു​ത​ല്‍ 2015 വ​ര​യു​ള്ള കാ​ല​ത്തെ വ​ര​വ് ചെ​ല​വു​ക​ള്‍ പ​രി​ശോ​ധി​ച്ച് സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഈ ​കേ​സി​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി ര​ണ്ടാം പ്ര​തി​യും ട്ര​ഷ​റ​റാ​യി​രു​ന്ന പി.​കെ.​സി. ഇ​ബ്രാ​ഹിം മൂ​ന്നാം പ്ര​തി​യു​മാ​ണ്. ന​ഷ്ട​പ്പെ​ട്ട 1,57,79,500 രൂ​പ​യും വ​ര​വ് ഇ​ന​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട 9,247 രൂ​പ​യു​മ​ട​ക്കം മൊ​ത്തം 1,57,88,747 രൂ​പ​യാ​ണ് തി​രി​ച്ചു പി​ടി​ക്കു​ക.

പ​ള്ളി​ക്ക​മ്മി​റ്റി ജ​ന​റ​ല്‍ ബോ​ഡി​യു​ടെ പ​രാ​തി​യി​ല്‍ ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് താ​ഹി​റി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​സ്ലിം ലീ​ഗി​നെ ഏ​റെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ കേ​സാ​യി​രു​ന്നു ഇ​ത്.

Related posts

Leave a Comment