കാ​ശ് അ​ങ്ങോ​ട്ട് കൊ​ടു​ക്കാം എ​ന്ന് ഓ​ഫ​ര്‍ വെ​ച്ചാ​ല്‍ പോ​ലും ആ​രെ​ങ്കി​ലും…​ഈ അ​ശ്ലീ​ലം വാ​യി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ല​ജ്ജി​ക്കു​ന്നു​വെ​ന്ന് സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്ക് മാ​ലാ​പാ​ര്‍​വ​തി​യു​ടെ മ​റു​പ​ടി…

26-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ടി ഭാ​വ​ന​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്കെ​തി​രേ മാ​ലാ പാ​ര്‍​വ​തി.

‘ഭാ​വ​ന ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത് ച​രി​ത്ര മു​ഹൂ​ര്‍​ത്ത​മാ​ണ്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ടാ​ല്‍ പെ​ണ്ണി​ന​ല്ല ക​ള​ങ്ക​മെ​ന്ന് കേ​ര​ളം കാ​ണി​ച്ചു​കൊ​ടു​ത്തു​വെ​ന്ന് മാ​ലാ പാ​ര്‍​വ​തി പ​റ​ഞ്ഞു.

വ​ന്നു​വ​ന്ന് റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ലേ ഈ ​നാ​ട്ടി​ല്‍ സ്ത്രീ​ക്ക് വി​ല​മ​തി​പ്പു​ള്ളൂ എ​ന്നു കൂ​ടി ആ​ക്കി വെ​ക്ക​രു​ത് എ​ന്നു തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഭാ​വ​ന​യെ ല​ക്ഷ്യം വ​ച്ചു​ള്ള സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.

സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് വാ​യി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ല​ജ്ജ തോ​ന്നു​ന്നു. പ്ര​തി​ഷേ​ധി​ക്കു​ന്നു… മാ​ലാ പാ​ര്‍​വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു…

‘വ​ന്നു വ​ന്നു റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ലെ ഈ ​നാ​ട്ടി​ല്‍ സ്ത്രീ​ക്ക് വി​ല​മ​തി​പ്പു​ള്ളൂ എ​ന്നു കൂ​ടി ആ​ക്കി വെ​ക്ക​രു​ത്.

പ്രാ​യ​മേ​റി​വ​രു​ന്നു എ​നി​ക്ക്. കാ​ശ് അ​ങ്ങോ​ട്ട് കൊ​ടു​ക്കാം എ​ന്ന് ഓ​ഫ​ര്‍ വെ​ച്ചാ​ല്‍ പോ​ലും ആ​രെ​ങ്കി​ലും പീ​ഡി​പ്പി​ച്ചു ത​രും എ​ന്ന​തി​ന് സ്‌​കോ​പ് ഇ​ല്ല.

ആ ​അ​ങ്ക​ലാ​പ്പ് കൊ​ണ്ടു​ണ്ടാ​യ വി​ഷ​മം കൊ​ണ്ടു പ​റ​ഞ്ഞ​താ​ണേ….. എ​ക്സ്‌​ക്യൂ​സ് മി ​യേ​യ്.’ എ​ന്നാ​യി​രു​ന്നു സം​ഗീ​ത ല​ക്ഷ്മ​ണ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത്തി​നെ​തി​രേ​യും സം​ഗീ​ത ല​ക്ഷ്മ​ണ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ട്ടി​ട്ടു​ണ്ട്.

‘എ​ന്ത് ഭാ​വി​ച്ചാ​ണ് ആ ​ഭാ​വ​ന പെ​ണ്ണി​നെ കെ​ട്ടി​യെ​ഴു​ന്നെ​ള്ളി​ച്ച് കൊ​ണ്ട് വ​ന്ന് ഒ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ക​ര്‍​മം ന​ട​ക്കു​ന്ന വേ​ദി​യി​ല്‍ അ​വ​രാ​ധി​ച്ചി​രു​ത്തി​യ​ത്. ഭാ​വ​ന പ​റ​യു​ന്ന​ത് സ​ത്യ​മെ​ന്ന് നി​ന​ക്ക് ഉ​റ​പ്പു​ണ്ടെ​ങ്കി​ല്‍ പി​ന്നെ നീ ​എ​ന്തി​നാ​ടാ അ​ന്ന് ജ​യി​ലി​ല്‍ പോ​യി ദി​ലീ​പി​നെ ക​ണ്ട​ത്.’ എ​ന്നും സം​ഗീ​ത ല​ക്ഷ്മ​ണ​യി​ട്ട മ​റ്റൊ​രു ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വെ​ച്ച് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ഭാ​വ​ന മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത്താ​ണ് ഭാ​വ​ന​യെ വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്.

‘പോ​രാ​ട്ട​ത്തി​ന്റെ പെ​ണ്‍ പ്ര​തീ​കം’ എ​ന്നാ​ണ് ഭാ​വ​ന​യെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഭാ​വ​ന സം​സ്ഥാ​ന പൊ​തു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Related posts

Leave a Comment