സി​ദ്ദി​ഖി​ല്‍ നി​ന്ന് അ​ടു​ത്തി​ടെ പു​റ​ത്തു പ​റ​യാ​ന്‍ കൊ​ള്ളാ​ത്ത ഒ​ര​നു​ഭ​വം ഉ​ണ്ടാ​യി ! അ​തു​കൊ​ണ്ടു ത​ന്നെ ഇ​വ​രൊ​ക്കെ ഭ​രി​ക്കു​ന്ന ‘അ​മ്മ’​യി​ല്‍ പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് മാ​ല പാ​ര്‍​വ​തി…

വി​ജ​യ് ബാ​ബു​വി​നെ​തി​രെ യു​വ​ന​ടി ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ മ​ല​യാ​ള സി​നി​മാ​മേ​ഖ​ല ആ​കെ ക​ലു​ഷി​ത​മാ​യി​രി​ക്കു​ക​യാ​ണ്. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും ഇ​തി​ന്റെ അ​നു​ര​ണ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി. ന​ട​ന്‍ ബാ​ബു​രാ​ജും ന​ടി ശ്വേ​താ മേ​നോ​നും വി​ജ​യ് ബാ​ബു​വി​നെ അ​മ്മ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​ല്ലെ​ങ്കി​ല്‍ രാ​ജി​വെ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു . തു​ട​ര്‍​ന്ന് മാ​ലാ പാ​ര്‍​വ​തി​യും കു​ക്കു പ​ര​മേ​ശ്വ​ര​നും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. അ​മ്മ​യു​ടെ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ക​ലൂ​രി​ലെ അ​മ്മ ആ​സ്ഥാ​ന​ത്ത് വെ​ച്ച് ചേ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​ണ്ണി​മു​കു​ന്ദ​നും സി​ദ്ദി​ക്കും വി​ജ​യ് ബാ​ബു​വി​ന് 15 ദി​വ​സ​ത്തെ സ​മ​യം കൊ​ടു​ക്ക​ണ​മെ​ന്നും. ഇ​പ്പോ​ള്‍ പെ​ട്ടെ​ന്ന് അ​മ്മ​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യാ​ല്‍ അ​ത് ജാ​മ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു . വെ​റും ആ​രോ​പ​ണം മാ​ത്രം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന വി​ജ​യ് ബാ​ബു​വി​നെ കു​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ല്‍ പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യോ​ട് ഉ​ണ്ണി​മു​കു​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് മാ​ലാ പാ​ര്‍​വ​തി അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി​യി​ല്‍ നി​ന്ന് രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത…

Read More

കാ​ശ് അ​ങ്ങോ​ട്ട് കൊ​ടു​ക്കാം എ​ന്ന് ഓ​ഫ​ര്‍ വെ​ച്ചാ​ല്‍ പോ​ലും ആ​രെ​ങ്കി​ലും…​ഈ അ​ശ്ലീ​ലം വാ​യി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ല​ജ്ജി​ക്കു​ന്നു​വെ​ന്ന് സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്ക് മാ​ലാ​പാ​ര്‍​വ​തി​യു​ടെ മ​റു​പ​ടി…

26-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ടി ഭാ​വ​ന​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്കെ​തി​രേ മാ​ലാ പാ​ര്‍​വ​തി. ‘ഭാ​വ​ന ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത് ച​രി​ത്ര മു​ഹൂ​ര്‍​ത്ത​മാ​ണ്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ടാ​ല്‍ പെ​ണ്ണി​ന​ല്ല ക​ള​ങ്ക​മെ​ന്ന് കേ​ര​ളം കാ​ണി​ച്ചു​കൊ​ടു​ത്തു​വെ​ന്ന് മാ​ലാ പാ​ര്‍​വ​തി പ​റ​ഞ്ഞു. വ​ന്നു​വ​ന്ന് റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ലേ ഈ ​നാ​ട്ടി​ല്‍ സ്ത്രീ​ക്ക് വി​ല​മ​തി​പ്പു​ള്ളൂ എ​ന്നു കൂ​ടി ആ​ക്കി വെ​ക്ക​രു​ത് എ​ന്നു തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഭാ​വ​ന​യെ ല​ക്ഷ്യം വ​ച്ചു​ള്ള സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് വാ​യി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ല​ജ്ജ തോ​ന്നു​ന്നു. പ്ര​തി​ഷേ​ധി​ക്കു​ന്നു… മാ​ലാ പാ​ര്‍​വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു… ‘വ​ന്നു വ​ന്നു റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ലെ ഈ ​നാ​ട്ടി​ല്‍ സ്ത്രീ​ക്ക് വി​ല​മ​തി​പ്പു​ള്ളൂ എ​ന്നു കൂ​ടി ആ​ക്കി വെ​ക്ക​രു​ത്. പ്രാ​യ​മേ​റി​വ​രു​ന്നു എ​നി​ക്ക്. കാ​ശ് അ​ങ്ങോ​ട്ട് കൊ​ടു​ക്കാം എ​ന്ന് ഓ​ഫ​ര്‍ വെ​ച്ചാ​ല്‍ പോ​ലും ആ​രെ​ങ്കി​ലും പീ​ഡി​പ്പി​ച്ചു ത​രും എ​ന്ന​തി​ന് സ്‌​കോ​പ് ഇ​ല്ല. ആ ​അ​ങ്ക​ലാ​പ്പ്…

Read More

മൂത്രം ഒഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവൊന്നുമില്ല ! സ്വന്തം കൈയ്യിലെ കാശ് മുടക്കി കാരവാന്‍ എടുത്തത് എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി; വെട്ടിത്തുറന്നു പറഞ്ഞ് മാലാ പാര്‍വതി…

സിനിമയുടെ ലൊക്കേഷനില്‍ പലപ്പോഴും നടിമാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. ‘ഹാപ്പി സര്‍ദാര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി മാലാ പാര്‍വതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്. ഈ പോസ്റ്റ് വലിയ ചര്‍ച്ചയുമായി.സെറ്റില്‍ നടന്നത് പീഡനം അല്ലെന്നും പിന്നീട് ഇതിനെ കുറിച്ച് വിശദീകരിക്കാമെന്നും ഫേസ്ബുക്കിലൂടെത്തന്നെ അവര്‍ പിന്നാലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയുമായി മാലാ പാര്‍വതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും മൂത്രം ഒഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാല്‍ സ്വന്തം കാശ് മുടക്കിയാണ് താന്‍ കാരവന്‍ എടുത്തതെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ…

Read More

എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. ‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞു ഇനി വിളിക്കില്ല; മാലാ പാര്‍വതിയുടെ കുറിപ്പ്…

ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ലെന്ന് നടി മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ…”വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. ‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാന്‍ ആവുന്നില്ല” വാഹനാപകടക്കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തി. രക്തസാംപിളും ശേഖരിച്ചു. മദ്യപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഒപ്പമുണ്ടായിരുന്ന യുവതി വഫയുടെ വാഹനം ഇതിനു മുമ്പും കേസില്‍പ്പെട്ടിരുന്നതിന്റെ തെളിവും പുറത്തുവന്നു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത്…

Read More

പാര്‍വതിയെന്ന മികച്ച നടിയുടെ കരിയറില്‍ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് നാം അറിയാതെ ഓര്‍ത്ത് പോകും ! തുറന്നു പറഞ്ഞ്് മാലാ പാര്‍വതി…

പാര്‍വതി നായികയായ ഉയരെ സിനിമ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ നടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തു വരുന്നത്. ഇപ്പോള്‍ ഉയരെ സിനിമയെയും പാര്‍വതിയെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് നടി മാല പാര്‍വതിയാണ്. സ്‌നേഹത്തിന് വേണ്ടി സ്വപ്നവും കഴിവുകളും ഹോമിച്ച് പറന്നുയരാന്‍ കഴിയാത്ത ആയിരകണക്കിന് പെണ്‍ മനസ്സുകള്‍ക്കും കൂടി വേണ്ടിയാണ് ഉയരെയെന്ന് മാലാ പാര്‍വതി പറയുന്നു. ഇനി തളയ്ക്കപ്പെടാന്‍ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന പെന്‍കുട്ടികളുടെയുമാണ്. മാത്രമല്ല സ്വന്തം നിലപാടുറപ്പിച്ച് പറന്നുയരുന്നവരെ നിലയ്ക്കു നിര്‍ത്തുന്ന ഒരു വലിയ ആള്‍ക്കൂട്ടത്തോട് തന്റെ നിലപാട് ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകള്‍. പറന്നുയരാന്‍ ശ്രമിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഒരു ചെറിയ ലോകമുണ്ട് എന്ന് ഉറക്കെ പറയാന്‍ ശ്രമിക്കുന്ന ചിത്രം.പാര്‍വതിയെന്ന മികച്ച നടിയുടെ വിജയത്തിളക്കങ്ങള്‍ക്കിടയിലും അവരുടെ കരിയറില്‍ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് അറിയാതെ ഓര്‍ത്ത് പോകുന്നുവെന്നും ഉയരെയുടെ…

Read More

ബിഗ്‌ബോസ്-2ല്‍ മത്സരിക്കാന്‍ പോകുന്നത് രഹ്ന ഫാത്തിമയും സനുഷയും ഹനാനും ഒപ്പം മാലാപാര്‍വതിയും ? ഇക്കാര്യത്തെക്കുറിച്ച് മാലാ പാര്‍വതിയ്ക്കു പറയാനുള്ളത്…

ബിഗ്‌ബോസ്-2ല്‍ മത്സരിക്കാന്‍ താനൊരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാപാര്‍വതി. നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് വിവാദനായികയായി മാറിയ രഹ്ന ഫാത്തിമ എന്നിവര്‍ക്കൊപ്പമാണ് മാലാപാര്‍വതിയുടെ പേരും പറഞ്ഞുകേട്ടത്. എന്നാല്‍ തനിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പലരും വിളിച്ചു ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും താനൊരിക്കലും ബിഗ്‌ബോസില്‍ പങ്കെടുക്കില്ലെന്നും നടി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.’ബിഗ്‌ബോസ് സീസണ്‍ 2-ല്‍ ഞാന്‍ ഉണ്ട് എന്ന് ഒരു വാര്‍ത്ത ഉണ്ട് പോലും…എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാര്‍ത്ത കണ്ടതുമില്ല. പോകുന്നോ എന്ന് ചോദിക്കുന്നു. ക്ഷണിച്ചാലും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.’-മാലാ പാര്‍വതി പറഞ്ഞു. എന്തായാലും മാലാ പാര്‍വതി ബിഗ്‌ബോസ്-2വില്‍ പങ്കെടുക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

Read More

മലയാളികളെ ഞെട്ടിച്ച് മാലാ പാര്‍വതിയുടെ മേക്കോവര്‍;ഒറ്റയടിയ്ക്ക് ഒരു 20 വയസ്സു കുറഞ്ഞു; മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് ബ്യൂട്ടീഷനെന്ന് നടി

വിവിധ വേഷങ്ങളില്‍ മലയാള സിനിമയില്‍ തിളങ്ങുന്ന താരമാണ് മാലാ പാര്‍വതി. സ്ത്രീപക്ഷ വിഷയങ്ങളിലും താരം സജീവമായി ഇടപെടാറുണ്ട്. എന്നാല്‍ മാലാ പാര്‍വതിയുടെ പുത്തന്‍ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സിനിമാരംഗത്തെ പ്രശസ്ത ബ്യൂട്ടീഷന്‍ അനിലാ ജോസഫ് ആണ് മാലാ പാര്‍വതിയുടെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. സ്വകാര്യ ചടങ്ങിന് പോകുന്നതിന് മുന്നോടിയായിരുന്നു മാലാ പാര്‍വതിയുടെ ഒരുക്കം. ഒറ്റയടിയ്ക്ക് ഒരു 20 വയസ് കുറഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാന്‍ ആദ്യമായി അവരെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ആന്റീടെ ഫാന്‍ ആയി പോയി. എന്റെ സങ്കല്പത്തില്‍ ഞാന്‍ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി. എല്ലാവരിലെയും സൗന്ദര്യം…

Read More