തൊഴിലുറപ്പുകാരുടെ തൊഴിലിന് തടസമായി മ​ല​മ്പ്; പിന്നെ ഒന്നും നോക്കിയില്ല, തൊഴിലാളികൾ കൊടുത്ത പണിയിങ്ങനെ…

വ​ട​ക്ക​ഞ്ചേ​രി: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ആ​റ​ടി​യോ​ളം നീ​ള​മു​ള്ള മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ര്‍​ഡി​ന്‍റെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​മ്പാ​ട് പു​ഴ​യോ​ര​ത്ത് നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.
പു​ഴ​യോ​ര​ത്തു​ള്ള സേ​തു​മാ​ധ​വ​ന്‍റെ വ​ള​പ്പി​ല്‍ കു​ളം കു​ഴി​ക്കു​ന്ന​തി​നു വേ​ണ്ടി കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. തൊ​ഴി​ലാ​ളി​ക​ള്‍ ത​ന്നെ പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

മം​ഗ​ലം​ഡാം സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി.​ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​രെ​ത്തി പാ​മ്പി​നെ കു​ഞ്ചി​യാ​ര്‍​പ​തി കാ​ട്ടി​ല്‍​വി​ട്ടു.

Related posts

Leave a Comment