ശ​ക്ത​മാ​യ മ​ഴ; മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു; പുഴകളുടെ തീരത്ത് താമസിക്കുന്നവർക്ക്  ജാഗ്രതാ നിർദേശം

പാ​ല​ക്കാ​ട്: മ​ഴ ക​ന​ത്ത​തോ​ടെ മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. നാ​ല് ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റി മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു. ഇതേതുടർന്നു അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

ബുധനാഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ഭാ​ര​ത​പ്പു​ഴ, മു​ക്കൈ പു​ഴ, ക​ല്പാ​ത്തി പു​ഴ എ​ന്നീ പു​ഴ​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

Related posts