പാ​ല​ക്കാ​ട്ട് ക​ന​ത്ത മ​ഴ; മ​ല​ന്പു​ഴ ഡാം ​ഷ​ട്ട​ർ ഉ​യ​ർ​ത്തി; പുഴയിൽ കാണാതായ മധ്യവയസ്കന്‍റെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ​ന്പാ​ടും ക​ന​ത്ത മ​ഴ തു​ട​രു​ന്നു. വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മ​ല​ന്പു​ഴ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും ഇ​ന്നു​രാ​വി​ലെ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. ഇ​തു​മൂ​ലം ക​ൽ​പ്പാ​ത്തി​പ്പു​ഴ​യു​ടെ ക​ര​ക​ളി​ലു​ള്ള വീ​ടു​ക​ളി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി.

പ​രമാ​വ​ധി ജ​ല​നി​ര​പ്പ് എ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് മീ​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വാ​ള​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ചു​ള്ളി​യാ​ർ ഡാ​മി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.​

ഇ​തി​നി​ടെ ക​ൽ​പ്പാ​ത്തി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ മ​ധ്യ​വ​യ​സ്കന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൂ​ത്താ​ന്ത​റ സ്വ​ദേ​ശി രാ​ജന്‍റെ(54) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്ത​ത്. നാ​ലു​ദി​വ​സം മു​ന്പാ​ണ് ക​ൽ​പ്പാ​ത്തി​പ്പു​ഴ​യി​ൽ രാ​ജ​നെ കാ​ണാ​താ​യ​ത്.

Related posts