മലമ്പുഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ​ക്ക് വി.​എ​സി​ന്‍റെ ക​ത്ത്

മ​ല​ന്പു​ഴ: റിം​ഗ് റോ​ഡ്,അ​ക​ത്തേ​ത്ത​റ മേ​ൽ​പ്പാ​ലം എ​ന്നി​വ​യ​ട​ക്ക​മു​ള്ള മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ എം.​എ​ൽ.​എ ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി​ക്ക് ക​ത്ത് ന​ൽ​കി. വ​നം​വ​കു​പ്പി​ൽ നി​ന്ന ്റിം​ഗ് റോ​ഡി​നാ​യു​ള്ള ഭൂ​മി വി​ട്ടു കി​ട്ടു​ന്ന​തി​നാ​യി നി​രാ​ക്ഷേ​പ പ​ത്രം ന​ൽ​കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്.​

അ​ക​ത്തേ​ത്ത​റ ന​ട​ക്കാ​വ് മേ​ൽ​പ്പാ​ല​നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ കാ​ല​താ​മ​സം കൂ​ടാ​തെ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.​പ്ര​ള​യ​ത്തി​ൽ വീ​ടും കൃ​ഷി​യും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.​

പു​തു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​ല്ല​ൻ​കാ​വ്,ഏ​രി,ചു​ള്ളി​മ​ട ഏ​രി,മ​രു​ത​റോ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ല​ന്പു​ഴ ക​നാ​ൽ ബ​ണ്ടു​ക​ൾ,ആ​റ​ങ്ങോ​ട്ടു​കു​ള​ന്പ് പാ​ലം, ക​രി​മ​ൻ​കാ​ട് പാ​ലം,പ​ട​ലി​ക്കാ​ട് പാ​ല​വും റോ​ഡും, എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ടു​പ്പു​കു​ളം ചെ​ക്ക് ഡാം, ​നെ​ല്ലി​യാ​ന്പ​ള്ളം ക​നാ​ൽ ബ​ണ്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടെ പു​ന​ർ​നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്.

 

Related posts