പൂച്ചയുടെ മുഖവും ആടിന്റെ ഉടലും മനുഷ്യന്റെ കാല്‍പാദവും! ആട് പ്രസവിച്ചത് അപൂര്‍വ ജീവിയെ; സംഭവം വടകരയില്‍

വ​ട​ക​ര: അ​പൂ​ർ​വ​ ജീ​വിയെ ആ​ട് പ്ര​സ​വി​ച്ച​ത് കൗ​തു​ക​മാ​കു​ന്നു. കോ​ട്ട​പ്പ​ള്ളി വ​ള്ള്യാ​ട് പാ​റേ​മ്മ​ൽ സ്കൂ​ളി​ന് സ​മീ​പം വെ​ങ്ങ​പ്പ​ള്ളി അ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ ആ​ടാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ വി​ചി​ത്ര ജീ​വി​ക്ക് ജ·ം ​ന​ൽ​കി​യ​ത്.

പൂ​ച്ച​യു​ടെ മു​ഖ​വും ആ​ടി​ന്‍റെ ഉ​ട​ലും മ​നു​ഷ്യ​ന്‍റെ കാ​ൽ​പാ​ദ​വു​മാ​ണ് ജീ​വി​ക്കു​ള്ള​ത്. ര​ണ്ടു കു​ട്ടി​ക​ളാ​ണ് പ്ര​സ​വ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു​കു​ട്ടി ച​ത്തു​പോ​യി. വി​ചി​ത്ര​മാ​യ ജീ​വി​യെ​കാ​ണാ​ൻ ഏ​റെ പേ​രെ​ത്തു​ക​യാ​ണ്.

Related posts