മാ​ള​വി​ക​യു​ടെ ന​ഷ്ടം! മാമാങ്കത്തില്‍ മാ​ള​വി​ക മേ​നോ​ന് പ​ക​ര​മാ​ണോ അ​നു സി​ത്താ​ര ? പ്രേ​ക്ഷ​ക​രു​ടെ ഉ​ള്ളി​ൽ ഒ​രു സം​ശ​യം

മാ​മാ​ങ്കം സി​നി​മ​യു​ടെ ന​ഷ്ട​ത്തെ കു​റി​ച്ചൊ​രു കു​റു​പ്പ് ന​ടി മാ​ള​വി​ക മേ​നോ​ൻ ഫേ​സ്ബു​ക്കി​ൽ ഒ​രു കു​റി​പ്പി​ട്ടു. ഇ​തോ​ടെ പ്രേ​ക്ഷ​ക​രു​ടെ ഉ​ള്ളി​ൽ ഒ​രു സം​ശ​യം ഉ​യ​ർ​ന്നു. മാ​ള​വി​ക മേ​നോ​ന് പ​ക​ര​മാ​ണോ അ​നു സി​ത്താ​ര ചി​ത്ര​ത്തി​ലെ​ത്തി​യ​തെ​ന്ന്. ഏ​താ​യാ​ലും ഈ ​സം​ശ​യ​ത്തി​ന് ഒ​രു ഉ​ത്ത​രം ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല.

മാ​ള​വി​ക​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് – മാ​മാ​ങ്ക​ത്തി​ൽ നി​ന്നു​ള്ള ഒ​രു ചി​ത്ര​മാ​ണി​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, റീ​ഷൂ​ട്ടി​നി​ടെ ഈ ​അ​ത്ഭു​ത​ക​ര​മാ​യ സി​നി​മ എ​നി​ക്ക് ന​ഷ്‌​ട​മാ​യി. വി​ധി… പൊ​റി‌​ഞ്ചു​മ​റി​യ​ത്തി​ൻ​റെ ഷൂ​ട്ട് ഉ​ള്ള​തി​നാ​ൽ തീ​യ​തി​ക​ൾ പ്ര​ശ്ന​മാ​യി പി‌​എം‌​ജെ (പൊ​റി​ഞ്ചു​മ​റി​യം ജോ​സ്) പോ​ലു​ള്ള ഒ​രു ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്, എ​ന്നാ​ൽ ന​ഷ്ടം ന​ഷ്ട​മാ​ണ് (മാ​മാ​ങ്കം) “പ്ര​തീ​ക്ഷ​യാ​ണ് എ​ന്നെ ച​ലി​പ്പി​ക്കു​ന്ന​ത്”​ഒ​പ്പം നി​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ളി​ലൂ​ടെ​യും എ​നി​ക്ക് ന​ല്ല​ത് സം​ഭ​വി​ക്കു​മെ​ന്ന്പ്ര​തീ​ക്ഷി​ക്കു​ന്നു.

Related posts