എന്തു ഭംഗി നിന്നെ കാണാൻ… പുതിയ ചിത്രങ്ങളുമായി ആരാധകരുടെ മനം മയക്കി മാളവിക മേനോൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് മാ​ള​വി​ക മേ​നോ​ൻ. ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ വ​ള​ർ​ന്നുവ​ന്ന താ​ര​മാ​ണ് മാ​ള​വി​ക മേ​നോ​ൻ. അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും ന​ടി സ​ജീ​വ​മാ​ണ്. മാ​ള​വി​ക​യു​ടെ പു​ത്ത​ൻ ലു​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ഹി​റ്റാ​യി​രി​ക്കു​ന്ന​ത്.

2012 മു​ത​ല്‍ ച​ല​ച്ചി​ത്ര​രം​ഗ​ത്ത് സ​ജീ​വ​മാ​ണ് താ​രം. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം നി​ദ്ര​യി​ല്‍ രേ​വ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ഏ​റെ ശ്ര​ദ്ധ നേ​ടി. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സാ​രി​യി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് ന​ടി വ​ന്നി​രി​ക്കു​ന്ന​ത്. മോ​ഡേ​ൺ ലു​ക്കി​ലും നാ​ട​ൻ ലു​ക്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള മാ​ള​വി​ക ലാ​വ​ൻ​ഡ​ർ ക​ള​ർ ഡി​സൈ​ന​ർ സാ​രി​യി​ൽ തി​ള​ങ്ങു​ക​യാ​ണി​പ്പോ​ൾ. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment