ചോദിക്കാനും പറയാനും ആരുമില്ല..!കുന്നിക്കോട് മിനിഹൈവേയിൽ ബസുകളുടെ മത്സരയോട്ടത്തിൽ അപകടങ്ങൾ പതിവാകുന്നു;  പരാതി നൽകിയിട്ടും നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്

കു​ന്നി​ക്കോ​ട് : മി​നി​ഹൈ​വേ​യി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളും കെഎ​സ്.​ആ​ര്‍.​ടി.​സി​യും ത​മ്മി​ല്‍ മ​ല്‍​സ​ര​യോ​ട്ടം പ​തി​വാ​കു​ന്നു.​പ​രാ​തി പ​റ​ഞ്ഞി​ട്ടും പ​രി​ശോ​ധ​ന​ക​ള്‍ ഇ​ല്ലെ​ന്ന് ആ​ക്ഷേ​പം.​പ​ത്ത​നാ​പു​ര​ത്ത് നി​ന്നും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് ഇ​രു​പ​ത് മി​ന്നി​ട്ട് ഇ​ട​വേ​ള​ക​ളി​ലാ​ണ് സ്വ​കാ​ര്യ​ബ​സും കെഎ​സ്ആ​ര്‍ടി.​സി​യും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.​പ​ല​പ്പോ​ഴും ഇ​വ ര​ണ്ടും ഒ​രു​മി​ച്ചാ​ണ് ഓ​ടു​ന്ന​ത്.​

മി​ന്നി​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബ​സു​ക​ള്‍ ഒ​രേ ഭാ​ഗ​ത്തേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത് കാ​ര​ണം പ​ല​പ്പോ​ഴും മ​ല്‍​സ​ര​യോ​ട്ടം പ​തി​വാ​ണ്. ഇ​തി​നു​പു​റ​മെ ഇ​തെ റൂ​ട്ടി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി കൂ​ടി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ല്‍ അ​പ​ക​ട​ക​ര​മാ​യി രീ​തി​യി​ലാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ര​ണ​പാ​ച്ചി​ല്‍.​അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​യു​ന്ന ബ​സു​ക​ള്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കാ​റു​ണ്ട്.​

ര​ണ്ട് ദി​വ​സം മു​ന്‍​പ് ത​ല​വൂ​ര്‍ ര​ണ്ടാ​ലൂം​മൂ​ട് ജം​ഗ്ഷ​നി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ​ബ​സ് സ്ക്കൂ​ള്‍ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു.യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നു​മാ​യി ബ​സ് നി​റു​ത്തു​ന്ന​ത് റോ​ഡി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ്.​ഇ​തി​നാ​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​റി​ല്ല.​

പ​ത്ത​നാ​പു​രം, ര​ണ്ടാം​ലും​മൂ​ട്, കൊ​ട്ടാ​ര​ക്ക​ര പാ​ത​യി​ല്‍ ത​ന്നെ അ​മി​ത​വേ​ഗ​ത കാ​ര​ണം വി​വി​ധ അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്ന​തി​ന്‍റെ പേ​രി​ല്‍ പ​ത്തി​ല​ധി​കം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.​ഇ​തി​ല്‍ അ​ഞ്ച് എ​ണ്ണം കെ.​എ​സ്.​ആ​ര്‍.​ടി.​സി നേ​രി​ട്ട് കൊ​ടു​ത്ത​താ​ണ്.​മ​റ്റ് പാ​ത​ക​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.​

വാ​ഹ​ന​വ​കു​പ്പി​ന്‍റെ യോ ​പോ​ലീ​സി​ന്റെ​യോ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.​പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​സ്ഥാ​നം ആ​യി​ട്ടും വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഓ​ഫീ​സ് ഇ​വി​ടെ എ​ത്തി​യി​ട്ടി​ല്ല.​പു​ന​ലൂ​ര്‍ ജോ​യി​ന്റ് ആ​ര്‍.​ടി.​ഒ​യ്ക്കാ​ണ് ചു​മ​ത​ല.​അ​വ​രാ​ക​ട്ടെ പ​ത്ത​നാ​പു​രം മേ​ഖ​ല​യെ ശ്ര​ദ്ധി​ക്കാ​റേ​യി​ല്ല.​ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത ബ​സു​ക​ളും കു​റ​വ​ല്ല.

Related posts