സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ! യു​വാ​വ് പി​ടി​യി​ല്‍; സം​ഭ​വം ക​ട​യ്ക്ക​ലി​ല്‍…

കൊ​ല്ലം ക​ട​യ്ക്ക​ലി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കി​ട​യി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

കു​മ്മി​ള്‍ പാ​ങ്ങ​ലു​കാ​ട് സ്വ​ദേ​ശി​യാ​യ ആ​ദ​ര്‍​ശ് ബാ​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 260 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ആ​ദ​ര്‍​ശ് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​വും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

പാ​ങ്ങ​ലു​കാ​ട് ദ​ര്‍​ഭ​ക്കാ​ട് കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വ്യാ​പാ​രം ന​ട​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.

ച​ട​യ​മം​ഗ​ലം റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ് അ​നീ​ര്‍​ഷാ​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സൈ​സും പൊ​ലീ​സും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.

പി​ടി​യി​ലാ​യ ആ​ദ​ര്‍​ശ് ബാ​ബു നി​ര​വ​ധി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment