ല​ഹ​രി​യു​പ​യോ​ഗി​ച്ച ശേ​ഷം ആ​കാ​ശ​പ്പാ​ത​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്‍ വ​ലി​ഞ്ഞു ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ് ! വീ​ഡി​യോ വൈ​റ​ല്‍…

ആ​കാ​ശ​പ്പാ​ത​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്‍ വ​ലി​ഞ്ഞു ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ്. ഇ​യാ​ളെ ഒ​ടു​വി​ല്‍ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

മും​ബൈ നാ​നാ ചൗ​ക്കി​ല്‍ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു 24-കാ​ര​ന്റെ പ​രാ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. ഇ​യാ​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മേ​ല്‍​ക്കൂ​ര​യ്ക്ക് മു​ക​ളി​ല്‍ യു​വാ​വ് ക​യ​റി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​യാ​ളോ​ട് താ​ഴെ​യി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ള്‍ വ​ഴ​ങ്ങി​യി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​രി​ല്‍ ഒ​രാ​ള്‍ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യും ബ​ലം പ്ര​യോ​ഗി​ച്ചു കീ​ഴ്പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കു​ഷ്യ​ന്‍ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ര​ക്ഷാ​സേ​ന ത​യ്യാ​റാ​ക്കി നി​ര്‍​ത്തി​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment