വെ​റും ചാ​ത്ത​ന്‍ സാ​ധ​ന​മാ​ണ​ല്ലോ​ടെ ഇ​ത് ! മ​ദ്യ​പി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ക്കാ​ഞ്ഞ​തി​നാ​ല്‍ മ​ദ്യ​ഷോ​പ്പി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി മ​ദ്യ​പ​ന്‍…

മ​ദ്യ​പി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ദ്യ​ഷോ​പ്പി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​തം മി​ശ്ര​യ്ക്ക് പ​രാ​തി ന​ല്‍​കി മ​ദ്യ​പ​ന്‍. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്നി​ലാ​ണ് സം​ഭ​വം. വാ​ഹ​ന പാ​ര്‍​ക്കി​ങ് ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന ലോ​കേ​ന്ദ്ര സോ​ഥി​യ എ​ന്ന​യാ​ളാ​ണ് മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഉ​ജ്ജെ​യ്നി​ലെ ക്ഷീ​ര​സാ​ഗ​ര്‍ ഘാ​ട്ടി ഏ​രി​യ​യി​ലെ ലൈ​സ​ന്‍​സു​ള്ള മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ നി​ന്ന് വാ​ങ്ങി​യ ര​ണ്ട് കു​പ്പി സ്വ​ദേ​ശി മ​ദ്യം ക​ഴി​ച്ചി​ട്ട് ല​ഹ​രി ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. ഏ​പ്രി​ല്‍ 12 ന് ​അ​ദ്ദേ​ഹം പ്രാ​ദേ​ശി​ക എ​ക്സൈ​സ് വ​കു​പ്പ് ഓ​ഫീ​സി​ല്‍ ഇ​യാ​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്റെ പ​ക​ര്‍​പ്പാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക​യ​ച്ച​ത്.

Read More

ഉ​പ​യോ​ഗി​ച്ച സാ​നി​റ്റ​റി പാ​ഡി​ല്‍​നി​ന്നും മ​യ​ക്കു​മ​രു​ന്ന് ! പു​തി​യ ല​ഹ​രി​മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടി യു​വാ​ക്ക​ള്‍…

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സിം​ബാ​വെ​യി​ല്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യ തോ​തി​ല്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ച്ച നേ​രി​ടു​ന്ന രാ​ജ്യ​ത്ത് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഹ​രി ല​ഭി​ക്കാ​ന്‍ യു​വാ​ക്ക​ള്‍ സ്വീ​ക​രി​ക്കു​ന്ന മാ​ര്‍​ഗ​ങ്ങ​ള്‍ ഞെ​ട്ട​ലു​ള​വാ​ക്കു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും, അ​വി​ടെ​യു​ള്ള യു​വാ​ക്ക​ള്‍ അ​ത്ത​ര​ത്തി​ല്‍ സാ​ധാ​ര​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ല​ഹ​രി പാ​നീ​യ​മാ​ണ് ബ്രോ​ങ്ക്ലി​യ​ര്‍. മ​ദ്യ​വും ക​ഞ്ചാ​വും ക​ഫ് സി​റ​പ്പും ചേ​ര്‍​ത്ത് നി​ര്‍​മി​ക്കു​ന്ന ചി​ല​വ് കു​റ​ഞ്ഞ, എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​യ ഒ​രു പാ​നീ​യ​മാ​ണ് അ​ത്. എ​ന്നാ​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചു പൂ​ട്ടി​യ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന മ​രു​ന്നു​ക​ളു​ടെ ഒ​ഴു​ക്ക് കു​റ​ഞ്ഞു. ഇ​തോ​ടെ ക​രി​ഞ്ച​ന്ത​യി​ല്‍ ബ്രോ​ങ്ക്ലി​യ​റി​ന്റെ ല​ഭ്യ​ത കു​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ല​ഹ​രി​യ്ക്കാ​യി മ​റ്റു​വ​ഴി​ക​ള്‍ തേ​ടാ​ന്‍ യു​വാ​ക്ക​ള്‍ ആ​രം​ഭി​ച്ച​ത്. ഒ​ടു​വി​ല്‍ അ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത് വി​ചി​ത്ര​മാ​യ ഒ​രു മാ​ര്‍​ഗ​മാ​ണ്. ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞ സാ​നി​റ്റ​റി പാ​ഡു​ക​ളി​ല്‍ നി​ന്നും, ബേ​ബി ഡ​യ​പ്പ​റു​ക​ളി​ല്‍ നി​ന്നും ഒ​രു ദ്രാ​വ​കം വേ​ര്‍​തി​രി​ച്ചെ​ടു​ത്ത് മ​യ​ക്ക് മ​രു​ന്നി​ന് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​രം​ഭി​ച്ചി​രി​ക്ക​യാ​ണ് അ​വ​ര്‍.…

Read More

ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുകള്‍ പുറത്തുവിട്ട് റിയ ചക്രബോര്‍ത്തി ! സാറ അലിഖാനും രാകുല്‍ പ്രീത് സിംഗും അടക്കമുള്ള നടിമാരുള്‍പ്പെടെ നിരവധി പേര്‍ ലിസ്റ്റില്‍; സാറയും സുശാന്തും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് അഭ്യൂഹം…

ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ട് അറസ്റ്റിലായ നടി റിയ ചക്രബോര്‍ത്തി. ബോളിവുഡിലെ യുവനടിമാരായ സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് റിയ വെളിപ്പെടുത്തിയതായാണ് വിവരം. ഇവര്‍ക്കും വനിതാ ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട, സംവിധായകന്‍ മുകേഷ് ഛാംബ്ര, അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യര്‍ എന്നിങ്ങനെ റിയ പരാമര്‍ശിച്ച മറ്റുള്ളവര്‍ക്കും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സമന്‍സ് അയച്ചേക്കും. ബോളിവുഡ് താരങ്ങളില്‍ ഭൂരിഭാഗം ആളുകളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പേരെ എന്‍സിബി നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ പലരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. മുംബൈയിലും ഗോവയിലും ഏഴിടങ്ങളില്‍ ഇന്നലെ എന്‍സിബി റെയ്ഡ് നടത്തി. മുംബൈ ബാന്ദ്രയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇതോടെ റിയ ഉള്‍പ്പെടെ ലഹരിക്കേസില്‍ അറസ്റ്റിലായവര്‍ 11…

Read More