എം​എം മ​ണി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി ‘നാ​ട​ന്‍​ഭാ​ഷാ പ്ര​യോ​ഗം’ ന​ട​ത്തി യു​വാ​വ് ! പോ​ലീ​സ് കേ​സെ​ടു​ത്തു…

എം.​എം.​മ​ണി എം​എ​ല്‍​എ​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി തെ​റി​വി​ളി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു.

ഇ​ടു​ക്കി രാ​ജാ​ക്കാ​ട്ടാ​ണു സം​ഭ​വം. കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി മാ​ട്ട​യി​ല്‍ അ​രു​ണ്‍ ആ​ണ് എം​എം മ​ണി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​ത്.

എം​എ​ല്‍​എ​യു​ടെ വാ​ഹ​നം അ​രു​ണി​ന്റെ വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു പോ​യ​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്. തു​ട​ര്‍​ന്ന് വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി അ​രു​ണ്‍, എം.​എം.​മ​ണി​ക്കു നേ​രെ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു.

എം​എ​ല്‍​എ​യു​ടെ ഗ​ണ്‍​മാ​ന്റെ പ​രാ​തി​യി​ലാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തി​നോ​ട​കം സം​ഭ​വം ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment