പ​ണ​മു​ണ്ടാ​ക്കാ​ന്‍ പെ​ണ്‍​കു​ട്ടി​യു​ടെ ക​ടും​കൈ ! സ്വ​ന്തം ചേ​ച്ചി​യു​ടെ ന​ഗ്ന​വീ​ഡി​യോ പ​ക​ര്‍​ത്തി അ​യ​ല്‍​ക്കാ​ര​ന് ന​ല്‍​കി; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

പ​ണം സ​മ്പാ​ദി​ക്കു​വാ​നും കാ​മു​ക​നു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ര്‍​ത്തു​ന്ന​തി​നു​മാ​യി സ്വ​ന്തം ചേ​ച്ചി​യു​ടെ ന​ഗ്ന​വീ​ഡി​യോ പ​ക​ര്‍​ത്തി അ​യ​ല്‍​ക്കാ​ര​ന് കൈ​മാ​റി യു​വ​തി.

ഈ ​വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യെ ബ്‌​ളാ​ക്ക് മെ​യി​ല്‍ ചെ​യ്ത് പ​ണം ത​ട്ടാ​നാ​യി​രു​ന്നു യു​വാ​വി​ന്റെ പ​ദ്ധ​തി.

ഡ​ല്‍​ഹി​യി​ലാ​ണ് ഈ ​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 15നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.

ഒ​രു അ​ജ്ഞാ​ത വാ​ട്‌​സാ​പ്പ് ന​മ്പ​രി​ല്‍ നി​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് ത​ന്റെ ന​ഗ്‌​ന​വീ​ഡി​യോ ല​ഭി​ച്ച​ത്. 20,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു പി​ന്നാ​ലെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

പ​ണം ത​ന്നി​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ പ​ര​സ്യ​മാ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഡി​യോ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​യ​ച്ച​ത് ദേ​വ​രാ​ജ് എ​ന്ന​യാ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

ഇ​ര​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ് വീ​ഡി​യോ ര​ഹ​സ്യ​മാ​യി പ​ക​ര്‍​ത്തി കൈ​മാ​റി​യ​തെ​ന്ന് തെ​ളി​ഞ്ഞു. ഈ ​പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. ഈ ​ബ​ന്ധ​ത്തെ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി എ​തി​ര്‍​ത്തി​രു​ന്നു.

ഇ​തി​ന്റെ വാ​ശി​യ്ക്കാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment