യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ആ​ലു​വ: യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ടു​ങ്ങ​ല്ലൂ​ര്‍ മൂ​ത്തേ​ട​ത്ത് രാ​ജീ​വ് (44) ആ​ണ് മ​രി​ച്ച​ത്.
രാ​ഷ്‌ട്രദീ​പി​ക​ കൊച്ചി യൂണിറ്റി​ല്‍ 14 വ​ര്‍​ഷ​ത്തോ​ളം സ​ര്‍​ക്കു​ലേ​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ആ​യി​രു​ന്നു.

സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​എ​ട​യാ​ര്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജീ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്നു രാ​വി​ലെ കാ​ക്ക​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു മ​രി​ച്ച​ത്.

ക​ടു​ങ്ങ​ല്ലൂ​ര്‍ മൂ​ത്തേ​ട​ത്ത് പ​രേ​ത​രാ​യ രാ​ജ​ശേ​ഖ​ര​ന്‍റെ​യും വ​ല്‍​സ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഗീ​തു. മ​ക​ന്‍: സി​ദ്ധാ​ര്‍​ഥ് ആ​ര്യ​ന്‍ (ഒ​ന്ന​ര വ​യ​സ്). അ​ജ​യ​നും ര​ഞ്ജി​ത്തും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Related posts

Leave a Comment