ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത് ഒ​രു മാ​സം മു​മ്പ് ! സെ​ക്‌​സി​ന് വി​സ​മ്മ​തി​ച്ച​തി​ന് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ര്‍​ത്താ​വ്…

ലൈം​ഗി​ക​ബ​ന്ധ​ത്തി​നു വി​സ​മ്മ​തി​ച്ച​തി​ന്റെ പേ​രി​ല്‍ യു​വ​തി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന് ഭ​ര്‍​ത്താ​വ്. ഹൈ​ദ​രാ​ബാ​ദി​ലെ സൈ​ദാ​ബാ​ദി​ലാ​ണു ദാ​രു​ണ​സം​ഭ​വം.

20 വ​യ​സ്സു​ള്ള ജാ​ന്‍​സി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് ത​രു​ണി​നെ (24) ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു.

ഓ​ട്ടോ ഡ്രൈ​വ​റാ​യ ത​രു​ണി​നും ജാ​ന്‍​സി​ക്കും ര​ണ്ടു മ​ക്ക​ളു​ണ്ട്. ഒ​രു മാ​സം മു​ന്‍​പാ​ണു ജാ​ന്‍​സി ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്.

നാ​ഗ​ര്‍​കു​ര്‍​ണൂ​ല്‍ ജി​ല്ല​ക്കാ​രാ​യ ഇ​രു​വ​രും പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ​വ​രാ​ണ്. പി​ന്നീ​ട് ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു താ​മ​സം മാ​റു​ക​യാ​യി​രു​ന്നു.

മേ​യ് 20ന് ​ലൈം​ഗി​ക​ബ​ന്ധ​ത്തി​നാ​യി ത​രു​ണ്‍ സ​മീ​പി​ച്ച​പ്പോ​ള്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ക്ഷീ​ണ​വും ചൂ​ണ്ടി​ക്കാ​ട്ടി ജാ​ന്‍​സി സ​മ്മ​തി​ച്ചി​ല്ല.

എ​ന്നാ​ല്‍ സെ​ക്‌​സ് വേ​ണ​മെ​ന്നു ത​രു​ണ്‍ നി​ര്‍​ബ​ന്ധി​ച്ചു. ത​ന്റെ നി​സ്സ​ഹാ​യാ​വ​സ്ഥ ജാ​ന്‍​സി ആ​വ​ര്‍​ത്തി​ച്ചെ​ങ്കി​ലും ഭ​ര്‍​ത്താ​വ് ചെ​വി​ക്കൊ​ണ്ടി​ല്ല.

പ്ര​കോ​പി​ത​നാ​യ ത​രു​ണ്‍, ജാ​ന്‍​സി​യു​ടെ വാ​യും​മൂ​ക്കും പൊ​ത്തി​പ്പി​ടി​ച്ചു. കു​റ​ച്ചു​നേ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​വു​ക​യും മ​രി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യു​ടെ മ​ര​ണ​വെ​പ്രാ​ളം ക​ണ്ടു​ഭ​യ​ന്ന ത​രു​ണ്‍, സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന മ​ട്ടി​ല്‍ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല​പാ​ത​ക​മാ​ണെ​ന്നു പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ഉ​ട​ന്‍ ത​രു​ണി​നെ ക​സ്റ്റ​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment