യു​വ​വ്യ​വ​സാ​യി ബൈ​ക്കി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത് ക​ഴു​ത്തി​ല്‍ ത​റ​ച്ച ക​ത്തി​യു​മാ​യി ! സ​ഹോ​ദ​ര​ന്‍ ഒ​ളി​വി​ല്‍…

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ യു​വ ബി​സി​ന​സു​കാ​ര​ന്റെ ക​ഴു​ത്തി​ല്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് സ​ഹോ​ദ​ര​ന്‍.

ക​ഴു​ത്തി​ല്‍ കു​ത്തേ​റ്റ ക​ത്തി​യു​മാ​യി യു​വാ​വ് ഉ​ട​ന്‍ ത​ന്നെ ബൈ​ക്ക് ഓ​ടി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി.

ആ​ക്ര​മ​ണ​ത്തി​ല്‍ ഞ​ര​മ്പ് മു​റി​യാ​തി​രു​ന്ന​ത് കൊ​ണ്ട് 32കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

ന​വി മു​ബൈ​യി​ലാ​ണ് സം​ഭ​വം. തേ​ജ​സ് പാ​ട്ടീ​ലി​നെ​യാ​ണ് ഇ​ള​യ സ​ഹോ​ദ​ര​ന്‍ മോ​നി​ഷ് ആ​ക്ര​മി​ച്ച​ത്.

വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ തേ​ജ​സ് പാ​ട്ടീ​ലി​ന്റെ ക​ഴു​ത്തി​ല്‍ ക​ത്തി കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മോ​നി​ഷ് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ക​ടു​ത്ത വേ​ദ​ന​യി​ലും ര​ക്ത​സ്രാ​വ​ത്തി​ലും തേ​ജ​സ് ബൈ​ക്ക് എ​ടു​ത്ത് ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ബൈ​ക്കി​ല്‍ പോ​യ​ത്. ഡോ​ക്ട​ര്‍​മാ​ര്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ത്തി ഊ​രി​യെ​ടു​ത്തു.

ഞ​ര​മ്പ് മു​റി​യാ​തി​രു​ന്ന​ത് കൊ​ണ്ടാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ക്കാ​തി​രു​ന്ന​ത് എ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. മോ​നി​ഷി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment