സ​ണ്ണി ലി​യോ​ണി​യെ പൂ​ളി​ല്‍ ത​ള്ളി​യി​ട്ട് മാ​നേ​ജ​ര്‍ ! തി​രി​ച്ചു പ​ണി ത​രാം എ​ന്ന് സ​ണ്ണി;​വീ​ഡി​യോ വൈ​റ​ല്‍…

 

ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് ന​ടി​യാ​ണ് സ​ണ്ണി ലി​യോ​ണി. പോ​ണ്‍ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് സ​ണ്ണി പേ​രെ​ടു​ത്ത​ത്. പി​ന്നീ​ട് ബോ​ളി​വു​ഡി​ലെ​ത്തി​യ​തോ​ടെ സ​ണ്ണി​യു​ടെ ത​ല​വ​ര ത​ന്നെ മാ​റി.

ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം സു​ന്ദ​ര​മാ​യ ജീ​വി​ക്കു​ന്ന സ​ണ്ണി ക​രി​യ​റി​ലും മി​ക​ച്ചു ത​ന്നെ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. മി​ക്ക വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും റീ​ല്‍​സ് വീ​ഡി​യോ​ക​ളു​മൊ​ക്കെ താ​രം അ​തി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ പ്ര​തി​കാ​ര​ത്തി​ന്റെ ക​ഥ പ​റ​യു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സ​ണ്ണി.

ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ല്‍ സ​ണ്ണി​യെ ഒ​രാ​ള്‍ പി​ടി​ച്ച് സ്വി​മ്മി​ങ് പൂ​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്.

വീ​ഡി​യോ​യു​ടെ തു​ട​ക്കം സ​ണ്ണി ലി​യോ​ണ്‍ ത​ന്റെ സ​ഹാ​യി​ക​ളോ​ടൊ​പ്പം ഒ​രു സ്വി​മ്മി​ങ് പൂ​ളി​ന്റെ സൈ​ഡി​ലൂ​ടെ ന​ട​ന്ന് വ​രു​ന്ന​താ​ണ്.

വെ​ള്ള​ത്തി​ല്‍ കാ​ലൊ​ക്കെ ന​ന​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന സ​ണ്ണി​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ ഒ​രാ​ളാ​യ മാ​നേ​ജ​ര്‍ സ്വി​മ്മിം​ഗ് പൂ​ളി​ലേ​ക്ക് വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു.

അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ പ​ക​ച്ച് പോ​യ ന​ടി വെ​ള്ള​ത്തി​ല്‍ വീ​ണ ഉ​ട​നെ ക​ര​യാ​നും ബ​ഹ​ള​മു​ണ്ടാ​ക്കാ​നും തു​ട​ങ്ങി. എ​ന്റെ അ​ടു​ത്ത് നീ ​എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ന​ടി ചോ​ദി​ക്കു​മ്പോ​ള്‍ ഇ​തെ​ന്റെ പ്ര​തി​കാ​രം ആ​ണെ​ന്നും അ​യാ​ള്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാം.

കാ​ലി​ല്‍ കി​ട​ന്ന ചെ​രു​പ്പു​ക​ള്‍ ഊ​രി എ​റി​ഞ്ഞും വെ​ള്ളം തെ​റി​പ്പി​ച്ചു​മൊ​ക്കെ സ​ണ്ണി ത​ന്റെ പ്ര​തി​ഷേ​ധം അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ന്നു​ണ്ട്. അ​വ​സാ​നം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ടി വെ​ള്ള​ത്തി​ല്‍ നി​ന്നും ക​ര​യ്ക്ക് ക​യ​റി.

സ​ണ്ണി ത​ന്നെ ഷെ​യ​ര്‍ ചെ​യ്ത ഈ ​വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ ക്യാ​പ്ഷ​നും താ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.”​ഇ​തി​നു​ള്ള പ​ണി തി​രി​ച്ച് കി​ട്ടു​മെ​ന്നും ഞാ​നും പ്ര​തി​കാ​രം ചെ​യ്യും” ഇ​ങ്ങ​നെ​യാ​ണ് സ​ണ്ണി​യു​ടെ ക്യാ​പ്ഷ​ന്‍.

എ​പ്പോ​ഴു​മു​ള്ള​തു പോ​ലെ സ​ണ്ണി ലി​യോ​ണി​ന്റെ ഈ ​വീ​ഡി​യോ​യും വൈ​റ​ലാ​യി​ട്ടു​ണ്ട്. 2019 ല്‍ ‘​മ​ധു​ര​രാ​ജ’ സി​നി​മ​യി​ല്‍ ഒ​രു ഐ​റ്റം സോം​ഗ് ചെ​യ്ത് സ​ണ്ണി മ​ല​യാ​ള മ​ന​സ്സി​ല്‍ ചേ​ക്കേ​റി​യി​രു​ന്നു.

‘രം​ഗീ​ല’ എ​ന്ന സി​നി​മ​യി​ലൂ​ടെ സ​ണ്ണി മ​ല​യാ​ള​ത്തി​ല്‍ നാ​യി​ക​യു​മാ​കു​ന്നു​ണ്ട്. ഇ​തി​ന്റെ ഷൂ​ട്ട് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു കൂ​ടാ​തെ വീ​ര​മ്മ​ദേ​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​മി​ഴ് ചി​ത്ര​ങ്ങ​ളും വ​രാ​നു​ണ്ട്.

Related posts

Leave a Comment