ഷാ​ജ് കി​ര​ണി​ന്‍റെ ഭാ​ര്യ​യു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കി​! ഷാ​ജ് കി​ര​ണി​നാ​യി വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് ത​യാ​റാ​യി​രു​ന്നു​; സ്വ​പ്ന സുരേഷ് പറയുന്നു…

പാ​ല​ക്കാ​ട്: ഷാ​ജ് കി​ര​ണി​നാ​യി വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് താ​ൻ ത​യാ​റാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ്.

ഷാ​ജ് കി​രി​ണി​നും ഭാ​ര്യ​യ്ക്കും വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ളി​ല്ലാ​യി​രു​ന്നു. ഷാ​ജ് കി​ര​ണി​ന്‍റെ ഭാ​ര്യ​യു​ടെ വേ​ദ​ന മ​ന​സി​ലാ​ക്കി​യാ​ണ് ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് സ​മ്മ​തി​ച്ച​തെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു.

ത​ങ്ങ​ള്‍​ക്ക് സ്വ​പ്‌​ന ഗ​ര്‍​ഭ​പാ​ത്രം വാ​ട​ക​യ്ക്ക് ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​യി ഷാ​ജ് കി​ര​ണും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ഷാ​ജ് കി​ര​ണി​നെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന

പാ​ല​ക്കാ​ട്: ഷാ​ജ് കി​ര​ണി​നെ ത​നി​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ്.

എം. ​ശി​വ​ശ​ങ്ക​റാ​ണ് ഷാ​ജ് കി​ര​ണി​നെ ത​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും സ്വ​പ്ന പാ​ല​ക്കാ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ശ്വ​ത്ഥാ​മാ​വ് വെ​റും ഒ​രു ആ​ന എ​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ പു​സ്ത​കം ഇ​റ​ങ്ങി​യ​ശേ​ഷം ഷാ​ജ് കി​ര​ണ്‍ വീ​ണ്ടും ത​ന്‍റെ അ​ടു​ത്തെ​ത്തി സൗ​ഹൃദം​ പു​തു​ക്കി​യെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു.

താ​നും ഷാ​ജ് കി​ര​ണും ത​മ്മി​ൽ 60 ദി​വ​സ​ത്തെ പ​രി​ച​യം മാ​ത്ര​മ​ല്ല ഉ​ള്ള​തെ​ന്നും സ്വ​പ്ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment