മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നെ​..! പെ​ൺ​കു​ട്ടി​യോ​ട് ‌വാ​ട്‌​സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്തെ​ന്ന പേ​രി​ൽ മ​ല​പ്പു​റ​ത്ത് യു​വാ​വി​ന് മ​ർ​ദ​നം

മ​ല​പ്പു​റം: വാ​ട്‌​സ്ആ​പ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന് ആ​രോ​പി​ച്ച് മ​ല​പ്പു​റ​ത്ത് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം.

തി​രൂ​രി​ന​ടു​ത്ത് ചെ​റി​യ​മു​ണ്ട​ത്താ​ണ് സം​ഭ​വം. 23 വ​യ​സു​കാ​ര​നാ​യ സ​ൽ​മാ​നു​ൽ ഹാ​രി​സ് ആ​ണ് സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘം ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സം​ഘം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​രാ​ണെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ൽ ഹാ​രി​സി​ന്‍റെ അ​മ്മ സു​ഹ്റ പോ​ലീ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് സു​ഹ്റ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment