കഥാപാത്രം മഞ്ജുവിൽ ബാധയായി കൂടിയപോലെയായിരുന്നു! മ​നോ​ജ് കെ. ​ജ​യ​ൻ പറയുന്നു…

ഞാന്‍ ഒ​രു പ​ട​ത്തി​ലും കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​രോ​ടു മ​ത്സ​രി​ക്കാ​റി​ല്ല. ന​മ്മ​ള്‍ ന​മ്മു​ടെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ ശ്ര​മി​ക്കാ​റേ​യു​ള്ളു.

സ​ല്ലാ​പ​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​രൊ​ക്കെ ഞെ​ട്ടി​ച്ച് ക​ള​ഞ്ഞു. പു​തി​യൊ​രു കു​ട്ടി​യാ​ണ്. കോം​ബി​നേ​ഷ​ന്‍ സീ​നി​ലൊ​ക്കെ ഇ​വ​ള്‍ ഇ​വി​ടെയൊ​ന്നും നി​ല്‍​ക്കി​ല്ലെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി.

അ​പാ​ര അ​ഭി​ന​യ​മാ​യി​രു​ന്നു. ആ​ദ്യ​മാ​യി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ക​യേ ഇ​ല്ല. അ​സാ​ധ്യ​മാ​യ പെ​ര്‍​ഫോ​മ​ന്‍​സാ​യി​രു​ന്നു.

അ​വ​സാ​ന സീ​നി​ല്‍ ഞാ​ന്‍ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മ​ഞ്ജു ഇ​ന്നി​ല്ല. ഞാ​ന്‍ പി​ടി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മ​ഞ്ജു ട്രെയിനിന്‍റെ അ​ടി​യി​ല്‍ പോ​യേ​നെ.

എ​ന്‍റെ​യൊ​രു ആ​രോ​ഗ്യ​ത്തി​ന് ഞാ​ന്‍ പി​ടി​ച്ചി​ട്ടും നി​ല്‍​ക്കാ​തെ മ​ഞ്ജു ഓ​ടു​ക​യാ​യി​രു​ന്നു. എ​ന്‍റെ കൈ​യി​ല്‍ നി​ന്നൊ​ക്കെ പോ​യി.

ക​ഥാ​പാ​ത്രം മ​ഞ്ജു​വി​ല്‍ ബാ​ധ​യാ​യി കൂ​ടിയപോലെയായിരുന്നു. ആ​ത്മ​ഹ​ത്യാ സീ​ന്‍ എ​ടു​ക്കു​മ്പോ​ള്‍ ശ​രി​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് പോ​യാ​ല്‍ ശ​രി​യാ​വി​ല്ല​ല്ലോ.

-മ​നോ​ജ് കെ. ​ജ​യ​ൻ

Related posts

Leave a Comment