മാ​റ​ഡോ​ണ​യു​ടെ ഗോ​ൾ​ഡ​ൻ ബോ​ൾ ലേ​ല​ത്തി​ന്

ബു​വാ​നോ​സ് ആ​രീ​സ്: 1986ലെ ​ഫി​ഫ ലോ​ക​ക​പ്പി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡി​യാ​ഗോ മാ​റ​ഡോ​ണ​യു​ടെ ഗോ​ൾ​ഡ​ൻ ബോ​ൾ ട്രോ​ഫി ജൂ​ണി​ൽ ഫ്രാ​ൻ​സി​ൽ ലേ​ലം ചെ​യ്യു​മെ​ന്നു ലേ​ല കേ​ന്ദ്രം അ​ഗ്ട്സ് അ​റി​യി​ച്ചു.

ലേ​ല​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ഗോ​ൾ​ഡ​ൻ ബോ​ൾ ആ​ണി​ത്, മൂ​ല്യം ഇ​നി​യും സ്ഥി​രീ​ക​രി​ക്കാ​നി​രി​ക്കേ ജൂ​ണ്‍ 6നു ​ന​ട​ക്കു​ന്ന ലേ​ല​ത്തി​ൽ വ​ൻ തു​ക ല​ഭി​ക്കു​മെ​ന്നു ലേ​ല സ്ഥാ​പ​നം പ്ര​തീ​ക്ഷി​ക്കു​ന്നു.

മെ​ക്സി​ക്കോ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ നാ​യ​ക​നാ​യി​രു​ന്ന മാ​റ​ഡോ​ണ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ലേ​ക്കു ടീ​മി​ന ന​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ഞ്ചു ഗോ​ളു​ക​ൾ നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ എ​ല്ലാ മി​നി​റ്റി​ലും ക​ളി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment