വൃ​ദ്ധ ദ​മ്പ​തി​കൾക്ക് നേരെ രണ്ടംഗ സംഘത്തിന്‍റെ അക്രമം; വൃദ്ധയെ വിവസ്ത്രയാക്കിയും മർദ്ദനം;അക്രമത്തിന് പിന്നിൽ സമീപവാസികളെന്ന പരാതിയുമായി ദമ്പതികൾ


പു​ന​ലൂ​ർ: വൃ​ദ്ധ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പ​ര​വ​ട്ടം അ​യ്യ​പ്പ​സ​ദ​ന​ത്തി​ൽ ഉ​ദ​യ​കു​മാ​ർ (63), ഭാ​ര്യ ര​ത്ന​മ്മ (61) എ​ന്നി​വ​ർ​ക്കാ​ണ് അ​ക്ര​മി​ക​ളി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റ​തെ​ന്ന് പു​ന​ലൂ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ടി​ന​ടു​ത്ത് ജം​ഗ്‌​ഷ​നി​ൽ വ​ച്ച് ര​ണ്ടം​ഗ സം​ഘം ഉ​ദ​യ​കു​മാ​റി​നെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ദേ​ഹ​മാ​സ​ക​ലം മു​റി​വും ച​ത​വു​മേ​റ്റി​ട്ടു​ണ്ട്.​ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റ​താ​യും പ​രാ​തി​യു​ണ്ട്. ര​ത്ന​മ്മ​യെ അ​ക്ര​മി​ക​ൾ വി​വ​സ്ത്ര​യാ​ക്കി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സ​മീ​പ​വാ​സി​ക​ളാ​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ ഇ​വ​ർ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​മ്പും ഇവർക്കു നേ​രെ അ​ക്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള​ള അ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം മാ​ത്യു, സ്റ്റാ​ർ​സി ര​ത്നാ​ക​ര​ൻ, ജോ​സ​ഫ് മാ​ത്യു, വി.​രാ​ജ​ൻ പി​ള​ള, മ​ണി​യാ​ർ അ​നി​ൽ, സാം ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment