സ​ദാ​ന​ന്ദ​ന്‍റെ‍  സ​മ​യം അത്ര നല്ലതല്ല; അമ്പത്തിയാറാം വയസിലും സ്ത്രീധനത്തെ ചൊല്ലി ക്രൂര പീഡനം;  ഭാര്യയെ വെട്ടിയ ഭർത്താവിന് ഒടുവിൽ എട്ടിന്‍റെ പണി

കോ​ട്ട​യം: സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം ശ​രി​യ​ല്ല. ദി​ലീ​പ് നാ​യ​ക​നാ​യ സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​ര്യ​മ​ല്ല. ഇ​ത് 56 കാ​ര​നാ​യ മ​ണ​ർ​കാ​ട് സ്വ​ദേ​ശി സ​ദാ​ന​ന്ദ​ന്‍റെ കാ​ര്യ​മാ​ണ്. ഭാ​ര്യ​യെ സ്ത്രീ​ധ​നം ചോ​ദി​ച്ചും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യി ഈ ​സ​ദാ​ന​ന്ദ​ൻ.

ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള വ​ഴ​ക്ക് മൂ​ത്ത് വെ​ട്ടു​ക​ത്തി​ക്ക് ഭാ​ര്യ​യെ വെ​ട്ടി. പ​ക്ഷേ വെ​ട്ടു ത​ട​ഞ്ഞ ഭാ​ര്യ​യു​ടെ കൈ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. കൈ​യി​ൽ ആ​റ് കു​ത്തി​ക്കെ​ട്ട്. ഇ​തോ​ടെ ഭാ​ര്യ നേ​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ സ​ദാ​ന​ന്ദ​ൻ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ജ​യി​ലി​ലാ​ണ്. എ​ങ്ങ​നെ​യു​ണ്ട് സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം.

Related posts