കാമവെറിയൻമാർ..!  ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ വീട്ടമ്മയുടെ വസ്ത്രങ്ങൾ‌ വലിച്ചു കറി;   പിന്നീട് ഇവരെ തള്ളിയിട്ട് മർദിച്ചെന്ന്  പരാതിയുമായി വീട്ടമ്മ

കോ​ട്ട​യം: വ​ഴി​യാ​ത്ര​ക്കാ​രു​ടെ മു​ഖ​ത്തേ​ക്ക് ടോ​ർ​ച്ച​ടി​ച്ച​ത് വാ​ക്കേ​റ്റ​വും ഒ​ടു​വി​ൽ അ​ടി​പി​ടി​യി​ലും ക​ലാ​ശി​ച്ചു.

ഭ​ർ​ത്താ​വി​നെ അ​ടി​ക്കു​ന്ന​തു ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ ത​ള്ളി​യി​ടു​ക​യും നൈ​റ്റി വ​ലി​ച്ചു കീ​റു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ അ​യ​ർ​ക്കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​യ​ർ​ക്കു​ന്ന​ത്താ​ണ് സം​ഭ​വം. രാ​ത്രി​യി​ൽ വ​ഴി​യെ ന​ട​ന്നുപോ​യ ചെ​റു​പ്പ​ക്കാ​രു​ടെ മു​ഖ​ത്തേ​ക്ക് ഒ​രാ​ൾ ടോ​ർ​ച്ച​ടി​ച്ചു. വ​ഴി​യാ​ത്ര​ക്കാ​ർ ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്.ഒ​ച്ച​പ്പാ​ട് കേ​ട്ട് വീ​ട്ട​മ്മ ഓ​ടി​യെ​ത്തി. സം​ഘ​ർ​ഷ​ത്തി​നി​ടെ വീ​ട്ട​മ്മ​യു​ടെ നൈ​റ്റി ആ​രോ വ​ലി​ച്ചു കീ​റി​യെ​ന്നും ത​ള്ളി​യി​ട്ടു​വെ​ന്നു​മാ​ണ് പ​രാ​തി.

Related posts