15 രൂ​പയുടെ മാ​സ്‌​കി​ന് 50 രൂ​പ​യും 200 രൂ​പ​യു​ടേ​തി​ന് 500 ഉം ​ഈ​ടാ​ക്കു​ന്നു! മാ​സ്ക് വി​ൽ​പ്പ​ന​യു​ടെ മ​റ​വി​ൽ തീ​വെ​ട്ടി​ക്കൊ​ള്ള

കാ​സ​ർ​ഗോ​ഡ്: കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ജി​ല്ല​യി​ലെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ മാ​സ്‌​ക്, ഹാ​ന്‍​ഡ് ഗ്ലൗ​സ് തു​ട​ങ്ങി​യ​വ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ നാ​ല് കേ​സു​ക​ള്‍ ക​ണ്ടെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. 15 രൂ​പ വി​ല​യു​ള്ള മാ​സ്‌​ക്കു​ക​ള്‍​ക്ക് 50 രൂ​പ വി​ല വ​രെ ഈ​ടാ​ക്കു​ന്ന​തും 200 രൂ​പ മാ​ര്‍​ക്ക​റ്റ് വി​ല​യു​ള്ള എ​ന്‍ 95 മാ​സ്‌​ക്കു​ക​ള്‍​ക്ക് 500 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു.

എം.​ആ​ര്‍.​പി യും ​നി​യ​മ​പ​ര​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട മ​റ്റ് വി​വ​ര​ങ്ങ​ളും ഇ​ല്ലാ​ത്ത മാ​സ്‌​ക്, ഹാ​ന്‍​ഡ് ഗ്ലൗ​സ് പാ​ക്കേ​ജു​ക​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

എംആ​ര്‍പി​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി​ല​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഓ​ഫീ​സി​ല്‍ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 04994 25622.

Related posts

Leave a Comment