മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മെ​ന്ന​ത് ദു​രാ​രോ​പ​ണം;  ഡാം ​മാ​നേ​ജ്മെ​ന്‍റി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെന്ന് മാ​ത്യു ടി. ​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ഡാം ​മാ​നേ​ജ്മെ​ന്‍റി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്. മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മെ​ന്ന​ത് ദു​രാ​രോ​പ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യാ​ണ് ഡാം ​തു​റ​ന്ന​ത്. ബാ​ണാ​സു​ര സാ​ഗ​ർ ഡാം ​തു​റ​ക്കു​ന്ന​തി​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര മ​ഴ പ്ര​വ​ചി​ച്ചി​രു​ന്നി​ല്ല. 9.85 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ച്ച​ത്. എ​ന്നാ​ൽ‌ സം​സ്ഥാ​ന​ത്ത് 35.22 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ പെ​യ്ത​താ​യും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മെ​ന്ന​ത് ദു​രാ​രോ​പ​ണം മാ​ത്ര​മാ​ണ്. കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ ക​ണ്ടെ​ത്ത​ലു​ക​ൾ ശ​രി​വ​യ്ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts