കൊച്ചിയിൽ  എം​ഡി​എം​എ​യു​മാ​യി   യുവാവ് പിടിയിലായ  സം​ഭ​വം: മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യ ആ​ളെ​ക്കു​റി​ച്ച് സൂ​ച​ന

കൊ​ച്ചി: മാര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി (മെ​ത്ത​ലി​ന്‍ ഡൈ ​മെ​ത്താം ഫി​റ്റ​മി​ന്‍) ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കു​ന്ന​യാ​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. കോ​ഴി​ക്കോ​ട് പ​യ്യോ​ളി കൊ​ല്ലാ​ങ്ക​ണ്ടി​യി​ല്‍ അ​ഭി​ജി​ത്ത് (24) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ത​ന്നെ​യാ​യ യു​വാ​വി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

ഇ​യാ​ള്‍ എ​റ​ണാ​കു​ള​ത്തെ ഒ​രു ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പ​ഠി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ അ​ഭി​ജി​ത്തി​നെ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ക​ലൂ​ര്‍ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം ഇ​ട​പാ​ടു​കാ​ര​നെ കാ​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

ര​ണ്ടു ഗ്രാം ​എം​ഡി​എം​എ ആ​ണ് ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. അ​ര​ഗ്രാം കൈ​വ​ശം വ​ച്ചാ​ല്‍ പോ​ലും 10 വ​ര്‍​ഷം വ​രെ ശി​ക്ഷ കി​ട്ടാം. പ​ത്തു മി​ല്ലി ഗ്രാം ​അ​ക​ത്തു ചെ​ന്നാ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ന​ന്ദി​പ്പി​ക്കാ​നും ഡാ​ന്‍​സ് ചെ​യ്യാ​നും ക​ഴി​യും, കൂ​ടു​ത​ല്‍ അ​ള​വ് ഉ​ള്ളി​ല്‍ ചെ​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ക്കും.

നേ​രി​ല്‍ പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ അ​ഭി​ജി​ത്ത് ഇ​ത് ന​ല്‍​കാ​റു​ള്ളു. പ​ണം ഓ​ണ്‍​ലൈ​നി​ലൂ​ടെ കൈ​മാ​റും. ഗ്രാ​മി​ന് 2500 രൂ​പ മു​ത​ല്‍ 4000 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. നോ​ര്‍​ത്ത് സി​ഐ സി​ബി ടോം, ​എ​സ്‌​ഐ അ​ന​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts