കേരളത്തിൽക​ന​ത്ത മ​ഴ: സ്ഥിതിഗതികൾ വിലയിരുത്താൻ അമേരിക്കയിൽ ഇരുന്ന് മുഖ്യമന്ത്രിയുടെ ഉ​ന്ന​ത​ത​ല യോ​ഗം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം. അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യും മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Related posts